വാര്‍ത്ത :സുജീവ് വര്‍ഗീസ് സിഡ്നി: പത്ത് ദിവസത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചുകൊണ്ട് സിഡ്നിയിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് സിഡ്നിയിലെ നസ്രാണി സമൂഹം ഊഷ്മള സ്വീകരണം നല്കി. ശനിയാഴ്ച രാവിലെ സിഡ്നി എയര്‍പോര്‍ട്ടിലെത്തിച്ചേര്‍ന്ന പരിശുദ്ധ ബാവ തിരുമേനിയെയും ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍…
മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന ഫാ.എം .സി .ജോർജ് മുണ്ടപ്ലാമൂട്ടിൽ കർത്താവിൽ നിദ്രപ്രാപിച്ചു .കൽക്കട്ട ഭദ്രാസനത്തിലും ,ഭിലായ്, ഭോപ്പാൽ എന്നീ സ്ഥലങ്ങളിലും വികാരി ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. Fr. M. C. George Mundaplammoottil Passed…
Funeral of Immanuel. M TV Photos Tribute to our Beloved Emmanuel ‘What is sown is perishable, what is raised is imperishable. It is sown in dishonour, it is raised in…
കുന്നംകുളം ∙ അന്നീദ പെരുനാൾ ശനി, ഞായർ (14,15 Nov) ദിവസങ്ങളിൽ ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ശനിയാഴ്ച ഏഴിനു സന്ധ്യാനമസ്കാരം. തുടർന്നു സെമിത്തേരിയിൽ കല്ലറകളിൽ മെഴുകുതിരി തെളിയിച്ചു മരിച്ചവരെ സ്മരിക്കും. ഞായറാഴ്ച ഏഴിനു സെമിത്തേരി പള്ളിയിൽ കുർബാന….
ഫാ. ജിനേഷ് വർക്കിക്ക് ദുബായിയുടെ ആദരം… ———————————————————————– പ്രവർത്തിക്കുന്നതിലേറെ പ്രകടിപ്പിക്കാൻ മൽസരിക്കുന്ന കാലഘട്ടത്തിൽ നിശബ്ദ സേവനത്തിലൂടെ ആതുര ഹൃദയങ്ങളിൽ സ്നേഹത്തിന്റെ സംഗീതമായി മാറിയ ഫാ. ജിനേഷ് വർക്കിക്ക് ദുബായിയുടെ ആദരം. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ ദിദിമോസ്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.