മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന ഫാ.എം .സി .ജോർജ് മുണ്ടപ്ലാമൂട്ടിൽ കർത്താവിൽ നിദ്രപ്രാപിച്ചു .കൽക്കട്ട ഭദ്രാസനത്തിലും ,ഭിലായ്, ഭോപ്പാൽ എന്നീ സ്ഥലങ്ങളിലും വികാരി ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Fr. M. C. George Mundaplammoottil Passed Away.
Mundaplammoodu House, Cheeranchira P. O, Changanacherry
Phone 0481-2727754 Mobile 9447717541
Wife- Sujatha George, Children- Seba George, Alexin George



