അര്‍മേനിയയില്‍ നടന്നതു വംശഹത്യ: മാര്‍പാപ്പ
ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വംശഹത്യയാണ് ഒന്നാം ലോകയുദ്ധകാലത്ത് നടന്ന അര്‍മേനിയന്‍ കൂട്ടക്കുരുതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍മേനിയന്‍ നരഹത്യയുടെ 100_ാം വാര്‍ഷികത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടത്തിയ കുര്‍ബാനയുടെ തുടക്കത്തിലാണ് പാപ്പ ഈ പരാമര്‍ശം നടത്തിയത്. അര്‍മേനിയന്‍ ആരാധനാക്രമത്തിലുള്ള കുര്‍ബാനയില്‍ അര്‍മേനിയന്‍ സഭാ…