കൊയ്ത്തുത്സവം സമാപിച്ചു

അൽ ഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഒര‍ു മാസം നീണ്ടു നിന്ന കൊയ്ത്തുത്സവത്തിന്‌ ഒൿടോബർ 30 ശനിയാഴ്ച സമാപനമായി. ഓൺലൈനായി സംഘടിപ്പിച്ച സമാപന ദിന പരിപാടികൾ ഡെൽഹി ഭദ്രാസാന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദെമിത്രിയോസ് ഉദ്ഘാടനം ചെയ്തു. ഇടവക…

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ 29, വെള്ളിയാഴ്ച നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ചു നടന്നു. പെരുന്നാൾ ആഘോഷപരിപാടികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളെ പിന്നിലാക്കി എംബസ്സിയോടൊപ്പം…

Dukrono of St. Gregorios at Dubai St. Thomas Orthodox Cathedral

ദുബായ്: സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റി പത്തൊമ്പതാമത്‌ ഓർമ്മപ്പെരുന്നാൾ നവംബർ 3 ബുധൻ, നവംബർ 4 വ്യാഴം, നവംബർ 5 വെള്ളി ദിവസങ്ങളിൽ നടക്കും മലങ്കര ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറി ഡോ: യൂഹാനോൻ മാർ…

Important

Walk The Orthodox Way | Fr. P. A. Philip

Who are the Orthodox?? | Walk the Orthodox Way 2. What is the Church ?? | Walk the Orthodox Way

ദി സ്ട്രീം: കാതോലിക്കാ സ്ഥാനാരോഹണ പ്രത്യേക പതിപ്പ്

THE STREAM, October 2021 ദി സ്ട്രീം: കാതോലിക്കാ സ്ഥാനാരോഹണ പ്രത്യേക പതിപ്പ്

ഇന്ത്യയിലെ ദേശീയ ക്രൈസ്തവ സഭയായ മലങ്കര ഓര്‍ത്തഡോക്സ് സഭയെക്കുറിച്ച് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള

ഇന്ത്യയിലെ ദേശീയ ക്രൈസ്തവ സഭയായ മലങ്കര ഓര്‍ത്തഡോക്സ് സഭയെക്കുറിച്ച് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള

ജനാധിപത്യശൈലിയുടെ മാതൃക / ഫാ. ഡോ. കെ. എം. ജോര്‍ജ്

1934 മുതല്‍ മലങ്കരയില്‍ കാതോലിക്കാ സ്ഥാനവും മലങ്കര മ്രെതാപ്പോലീത്താ സ്ഥാനവും ഒരേ അധ്യക്ഷസ്ഥാനിയില്‍ മലങ്കരസഭയില്‍ ഉരുത്തിരിഞ്ഞ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ നസ്രാണികളുടെ ചരിത്രപരമായ പരിണാമത്തിന്‍റെ ഫലമാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കൊളോണിയല്‍ – മിഷനറി അധീശത്വത്തോടു കൂടിയാണ് ക്രൈസ്തവര്‍ അവരുടെ…