ആത്മീയനിറവില്‍ ഫാമിലി കോണ്‍ഫറന്‍സിനു തുടക്കം

ജോര്‍ജ് തുമ്പയില്‍ കലഹാരി: ജലധാരയില്‍ സ്‌നാനിയായി പ്രകൃതി സുകൃതം ചൊരിയവേ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് തുടക്കമായി. തുള്ളിക്കൊരുകുടം എന്ന നിലയില്‍ പെയ്തിറങ്ങിയ മാരി കലഹാരിയെ മനോഹരിയാക്കിയെങ്കിലും പ്രൗഢഗംഭീരമായി നടക്കേണ്ടിയിരുന്ന ഘോഷയാത്ര മഴയില്‍ അലിഞ്ഞു. എന്നിട്ടും…

അൽമായവേദി പി.എസ്. ശ്രീധരൻപിള്ളയ്ക്ക് സ്വീകരണം നല്‍കി

#ഓർത്തഡോക്സ്_സിറിയൻ_ചർച്ചിന്റെ_അൽമായവേദി #ബിജെപി_സംസ്ഥാന_അധ്യക്ഷൻ_അഡ്വ_പി_എസ്_ശ്രീധരൻപിള്ളയ്ക്ക് #കോട്ടയത്ത്_നൽകിയ_സ്വീകരണം… Gepostet von N Hari BJP am Mittwoch, 17. Juli 2019 അൽമായവേദി ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ: പി.എസ്. ശ്രീധരൻപിള്ളയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണം…

ദേവാലയവും ഹൃദയവും മനുഷ്യ ജീവിതക്രമവും പുനർക്രമീകരിക്കുവാൻ തയ്യാറാവണം: പ. കാതോലിക്കാ ബാവ

ദൈവത്തോടും, സഹോദരങ്ങളോടും, കുടുംബത്തോടുമുള്ള നമ്മുടെ ബന്ധങ്ങളിൽ ഒരു പുനര്‍വായന ഇന്നിന്റെ അനിവാര്യമാണ്. “എഴുന്നേറ്റ് പണിയുക” [നെഹെമ്യാവ് 2:18] എന്തായിരുന്നു മുഖ്യ ചിന്താവിഷയം. എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരിക്കുന്നു.വരുവിൻ നാം ഇനിയും നിന്ദാപാത്രമായിരിക്കാതെവണ്ണം യെരുശലേമിന്റെ മതിൽ പണിയുക. രാജാവ് എന്നോടു കല്പിച്ച…

ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയുടെ മുപ്പതാം വാര്‍ഷികവും കാതോലിക്കാ ദിനാചരണവും നടന്നു

രാജന്‍ വാഴപ്പള്ളിയില്‍  വാഷിംഗ്ടണ്‍ ഡിസി: ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയുടെ മുപ്പതാം വാര്‍ഷികവും സമ്മേളനവും കാതോലിക്കദിനാചരണവും ജൂലൈ 13-ന് ശനിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. സമ്മേളനത്തില്‍ നോര്‍ത്ത്…

കൊച്ചുമുക്കാം പെണ്ണുകെട്ടാം ശവമടക്ക് വേണ്ട വേണ്ട / സഖറിയ ജേക്കബ്

കൊച്ചുമുക്കാം പെണ്ണുകെട്ടാം ശവമടക്ക് വേണ്ട വേണ്ട / സഖറിയ ജേക്കബ്  

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം 2019

പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും കുവൈറ്റ്‌ : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 5-‍ാമത്‌ കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമത്തിൽ മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും. കല്ക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌…

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുള്ള കാതോലിക്കാ ദിന വിഹിതം പ. കാതോലിക്കാ ബാവ ഏറ്റുവാങ്ങി

ജോര്‍ജ് തുമ്പയില്‍ ലിന്‍ഡന്‍ (ന്യൂജേഴ്സി): കാതോലിക്കാ ദിന ധന സമാഹരണം വഴി സഭയുടെ അടിമുടിയുള്ള അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രസ്താവിച്ചു. ലിന്‍ഡന്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ…

ഹോളി ട്രാന്‍സ്ഫിഗറേഷന് സെന്‍റര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: പ. കാതോലിക്കാ ബാവ

ജോര്‍ജ് തുമ്പയില്‍ മട്ടണ്‍ടൗണ്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പെന്‍സില്‍വേനിയയിലെ ഡാല്‍ട്ടണില്‍ വാങ്ങിയ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സഭയുടെ ഒരു മിഷന്‍ സെന്‍ററായി പരിഗണിക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിക്കാമെന്നു സഭയുടെ പരമാധ്യക്ഷന്‍…

സഫേണ്‍ സെന്‍റ് മേരീസ് ഇടവക 20-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചു

ജോര്‍ജ് തുമ്പയില്‍ സഫേണ്‍ (ന്യൂയോര്‍ക്ക്): അപ്പോസ്തോലന്മാരുടെ ഇടയില്‍ ഒരു തര്‍ക്കം. അപ്പോസ്തോലന്മാരിലെ പ്രധാനിമാരായ പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവര്‍ക്കിടയിലാണ് തങ്ങളിലാരാണ് വലിയവന്‍ എന്ന തര്‍ക്കം ഉണ്ടായത്. ഉള്ളിലൊളിപ്പിച്ച് വെച്ച തര്‍ക്കം പക്ഷേ യേശുവിന് മനസിലാക്കുവാന്‍ സാധിച്ചു. അടുത്തുണ്ടായിരുന്ന ഒരു കുഞ്ഞിനെ എടുത്തിട്ട്,…

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന്  ഇന്ന്  തുടക്കം

                                                                                                                                രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡിസി : പെൻസിൽവേനിയയിലെ കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഇന്ന്  തുടക്കം  കുറിക്കും. ബുധൻ 6.30ന് കലഹാരി റിസോർട്ടിന്‍റെ ലോബിയിൽ നിന്നും…

error: Content is protected !!