സഭ കേസ് : യാക്കോബായ സഭ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : ഓർത്തഡോൿസ്‌ – യാക്കോബായ സഭ തർക്കത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ യാക്കോബായ സഭ നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളി. വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ റോയ് എന്നിവർ ചേംബറിൽ ആണ് യാക്കോബായ സഭ…

Dr. Paulos Mar Gregorios Memorial Lecture by Fr. Dr. Valson Thampu

Dr. Paulos Mar Gregorios Memorial Lecture by Fr. Dr. Valson Thampu Posted by Joice Thottackad on Dienstag, 14. November 2017   REMEMBERING A RARE GENIUS A PERSONAL TRIBUTE TO PAULOS MAR…

ശാസ്ത്രീയമായ കണ്ടുപിടിത്തം ദൈവത്തിന്റെ വരദാനം: മാർ നിക്കോദിമോസ്

റാന്നി : ശാസ്ത്രീയമായ കണ്ടുപിടിത്തം ദൈവത്തിന്റെ വരദാനമാണെന്നും ആധുനിക കാലത്തെ നവമാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. എന്നാൽ അവയുടെ നന്മ തിന്മകളെ തിരിച്ചറിഞ്ഞ് പ്രവർത്ഥിക്കുമ്പോഴാണ് വിജയം ഉണ്ടാകുന്നത് എന്നും നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി.ഡോ.ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു. നിലയ്ക്കൽ ഭദ്രാസന…

മാര്‍ നിക്കോളോവോസ് സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭ സന്ദര്‍ശിച്ചു

ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്; മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയുടെ എക്യുമിനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്മെന്‍റ് പ്രസിഡന്‍റും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷനുമായ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത, സെര്‍ബിയന്‍ പാത്രിയര്‍ക്കീസ് പരി. ഐറിനെജ് ഗാര്‍വിലോവിച്ചിനെ ബോസ്നിയയിലെ ബിജെജ്ന തിയോടോക്കോസ് കത്തീഡ്രലിലെത്തി സന്ദര്‍ശിച്ചു….

മാർ തെയോഫിലോസ് മെമ്മോറിയൽ ക്വിസ് മത്സരം 2017

ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബോംബെ, അങ്കമാലി ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയുടെ സ്മരണാർത്ഥം ക്വിസ്സ് മത്സരം നവംബർ…

ആരാണ് വിശുദ്ധര്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

പ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായിരുന്ന ദസ്തയേവ്സ്ക്കിയുടെ ‘കാരമസോവ് സഹോദരന്മാര്‍’ അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയും ആത്മിക ഭാവവുമുള്ള നോവലാണ്. അതിലെ ഫാദര്‍ സോസിമ എന്ന സന്യാസിശ്രേഷ്ഠന്‍ ആഴമേറിയ ആത്മികതയുടെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമാണ്. അദ്ദേഹം മരിച്ചപ്പോള്‍ ശവശരീരത്തില്‍ നിന്ന് സുഗന്ധം പുറപ്പെടുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാരണം വിശുദ്ധരായ…

എം.ജി.ഓ.സി.എസ്.എം ഓഫ് ഇന്ത്യ സീനിയര്‍ ഫ്രണ്ട്സ് സംഗമം പരുമലയില്‍

എം.ജി.ഓ.സി.എസ്.എം സീനിയര്‍ ഫ്രണ്ട്സ് കൂട്ടായ്മ 14 ന് പരുമലയില്‍ നടത്തും. പ്രസിഡന്‍റ് ഡോ. സഖറിയാസ് മാര്‍ അപ്രേം, എക്സിക്യൂട്ടീവ് ബിഷപ്പ് വൈസ് പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് എന്നിവര്‍ പങ്കെടുക്കും. എം.ജി.ഒ.സി.എസ്.എം മുന്‍കാല പ്രവര്‍ത്തകരായ ഫാ. ജോണ്‍ തോമസ്, പ്രൊഫ….

അഖില മലങ്കര ഗായക സംഘമത്സരം

വാകത്താനം വളളിക്കാട്ട് ദയറായില്‍ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ 89-ാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 10 ന് അഖില മലങ്കര ഗായക സംഘമത്സരം നടത്തുന്നു. വിജയികള്‍ക്ക് 7000, 5000, 3000 രൂപാ കാഷ് അവാര്‍ഡും ട്രോഫിയും പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും…

പൗലോസ് മാര്‍ ഗ്രീഗോറിയോസ് സ്മാരക പ്രഭാഷണം

പൗലോസ് മാര്‍ ഗ്രീഗോറിയോസ് സ്മാരക പ്രഭാഷണം വല്‍സന്‍ തമ്പു നിര്‍വഹിക്കും

ഇമ്മാതിരി ലേഖനവും ഇനി വേണ്ട / ഡോ. എം. കുര്യന്‍ തോമസ്

എം. ജി. എസ്. നാരായണന്‍റെ വാദങ്ങള്‍ക്ക് ഒരു മാന്യമായ മറുപടി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ 2013 ഡിസംബര്‍ 22-28 ലക്കത്തില്‍ ഇമ്മാതിരി ചരിത്രവും പുസ്തകവും ഇനി വേണ്ട! എന്ന പേരില്‍ പ്രൊഫ. എം. ജി. എസ്. നാരായണന്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം….

Shruti Singh (St. Thomas School Indirapuram) is the Gold Winner of CBSE National Taekwondo Championship

Shruti Singh, a Class XII student of St Thomas School Indirapuram is the GOLD WINNER of CBSE NATIONAL TAEKWONDO CHAMPIONSHIP 2017  held at Orissa in November 2017.

error: Content is protected !!