ഫാ. ജെ. വര്‍ഗീസ് ഒരു അനുസ്മരണം / ഫാ. ഡോ. ജോര്‍ജ് കോശി

ഫാ. ജെ. വര്‍ഗീസ് ഒരു അനുസ്മരണം / ഫാ. ഡോ. ജോര്‍ജ് കോശി

നിരണം പളളിപ്പെരുന്നാൾ

  Notice നിരണം: A.D.54 ൽ വി.മാർത്തോമ്മാശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളിയിൽ വി. മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ പെരുന്നാൾ 2016 ഡിസംബർ 11 മുതൽ 21 വരെ ഭക്തിപുരസരം കൊണ്ടാടുന്നു. 10 ന് ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കോട്ടയം ദേവലോകം അരമനയിൽ നിന്ന്…

A Documentary about Mathews Mar Barnabas Metropolitan

Holy Qurbana: A Study by Mathews Mar Barnabas Metropolitan

ലഹരി വിരുദ്ധ സന്ദേശ റാലി

‘ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ വന്ദ്യ പാറയ്ക്കൽ കുറിയാക്കോസ് കോർ എപ്പിസ്കോപ്പയുടെയും വന്ദ്യ പി.സി. യോഹന്നാൻ റമ്പാച്ചന്റെയു അനുസ്മരണത്തോടനുബന്ധിച്ച് 11-ാം തിയതി ഞായറായ് ഴച ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശ റാലി സംഘടിപ്പിക്കുന്നതാണ് അന്നേ ദിവസം ഉച്ചയ്ക്ക് 1.30…

പ. ഔഗേന്‍ പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 8-ന്

ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 41-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 7,8 തീയതികളില്‍ ദേവലോകം അരമന ചാപ്പലില്‍ ആചരിക്കും. 7-ാം തീയതി വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരം തുടര്‍ന്ന് പി. തോമസ് പിറവം അനുസ്മരണ പ്രസംഗം…

മലങ്കര അസോസിയേഷന്: ഇക്കുറി യുവ പ്രാതിനിധ്യം ഏറെ ! പ്രാഥമിക ലിസ്റ്റ് 25-ന് പ്രസിദ്ധീകരിക്കും

മലങ്കര സഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല് യുവജന പ്രാതിനിധ്യം ലഭിച്ച അസോസിയേഷനാകുമിത് .ഇടവകകളില് നിന്ന് തിരെഞ്ഞെടുക്കപ്പെട്ട അസോസിയേഷന് അംഗങ്ങളില് യുവാക്കളുടെ പ്രാതിനിധ്യത്തില് ഗണ്യമായ വര്ദ്ധനവുണ്ടെന്നാണ് ലഭിക്കുന്ന വിവരം കൊച്ചി: പതിവിലും വിപരീതമായി ഈ വരുന്ന അസോസിയേഷന് യോഗത്തില് പള്ളി പ്രതിനിധിയായി എത്തുന്നവരില്…

INAMS Anpu Sneha Koottayma

ഐ നാംസ് അന്‍പ് സ്നേഹ കൂട്ടായ്മ (INAMS Anpu Sneha Koottayma at Devalokam Aramana). M TV Photos

error: Content is protected !!