1 മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്. നമ്മുടെ അങ്കമാലി പള്ളിയിലെ വിഗാരിയും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരും എണങ്ങരും കൂടെ കണ്ടെന്നാല്‍. ഏറ്റവും ബഹുമാനപ്പെട്ട ഇംഗ്ലീഷ് കമ്പനി വകയില്‍ നിന്നും നമുക്ക് വരുവാനുള്ള വട്ടിപ്പണം വാങ്ങിച്ചു കോട്ടയത്തു സിമ്മനാരി പണി…
മഹാതേജസ്വിയായി അറിയപ്പെട്ടിരുന്ന പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ അടുത്തറിഞ്ഞവര്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ആഴമായ പ്രാര്‍ത്ഥനയും, കൂദാശാനുഷ്ഠാനങ്ങളും, ഉത്തമ സന്യാസജീവിതവും, തുടര്‍ച്ചയായ തിരുവചനധ്യാനവും, പൈതൃകരചനാപഠനവുമൊക്കെ നിഷ്ഠയോടു കൂടി ജീവിതത്തില്‍ പുലര്‍ത്തിയതാണ് അദ്ദേഹത്തിന്‍റെ ആത്മശോഭയുടെ കാരണം എന്നു പറയാമെങ്കിലും, അവയൊക്കെ നന്നായി…
ബല്യത്തിലും യൗവനത്തിലും നിങ്ങൾ പങ്കെടുത്തിരുന്ന മത്സര വേദി പ്രവാസത്തിന്റെ അവധിയിൽ ഇതാ ഇവിടെ വീണ്ടും സജീവമാകുന്നു…… ഉപജീവനമാർഗ്ഗം തേടി ജന്മനാട് വിട്ട് നിൽക്കേണ്ടി വന്ന വിശ്വാസികളെ ഓർത്തോഡോക്സിയുടെ കുടകീഴിൽ ഒന്നിച്ചു നിർത്താൻ തന്റെ ചിന്തകളും എഴുത്തുകളും പ്രവർത്തനങ്ങളും ഉപയോഗിച്ച ‘മലങ്കരയുടെ ധർമ്മയോഗി…
മുഹമ്മദ് ഹാമിദ് അൻസാരി പടിയിറങ്ങുന്നത് ‘ഒരു ദിവസത്തെ’ റെക്കോർഡുമായി / വർഗീസ് ജോൺ തോട്ടപ്പുഴ ഏറ്റവും കൂടുതൽ കാലം ഉപരാഷ്‌ട്രപതി സ്ഥാനം വഹിച്ചതിന്റെ റെക്കോർഡുമായിട്ടാണ് മുഹമ്മദ് ഹാമിദ് അൻസാരി പടിയിറങ്ങുന്നത്. 2007 ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത അൻസാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ…
ആരാധന, പഠനം, സേവനം എന്നീ ആപ്തവാക്ക്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പ്രവര്‍ത്തിക്കുന്ന യുവജന വിഭാഗമാണ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റ് (ഒ.സി. വൈ. എം) അതിന്റെ ഒരു യൂണിറ്റ് ആയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനം…
Syrian Patriarcate of Antioch and all the East Damascus – Syria No. 203/70 (മുദ്ര) ബഹുമാനപൂര്‍ണ്ണനായ ഔഗേന്‍ പ്രഥമന്‍ പൗരസ്ത്യ കാതോലിക്കായായ നമ്മുടെ സഹോദരന്‍റെ ശ്രേഷ്ഠതയ്ക്ക്. സാഹോദര്യ ചുംബനത്തിനും ബഹുമാന്യനായ അങ്ങയുടെ ക്ഷേമാന്വേഷണത്തിനും ശേഷം പറയുന്നതെന്തെന്നാല്‍. അങ്ങയുടെ എഴുത്തിന് വളരെ നാളുകള്‍ക്കു മുമ്പ്…
സഭയില്‍ സമ്പൂര്‍ണ്ണ സമാധാനം സാധ്യമാക്കാനുളള സാഹചര്യമാണ് 2017 ജൂലൈ 3 ലെ കോടതിവിധി മൂലം സംജാതമായിട്ടുളളതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ…
മലങ്കരസഭ ഒരുമിച്ച് ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം / ഫാ. ഡോ. കെ. എം. ജോര്‍ജ് (ഫാ. ഡോ. കെ. എം. ജോര്‍ജുമായി ജോയ്സ് തോട്ടയ്ക്കാട് 2017 ഓഗസ്റ്റില്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്നും) PDF File ചോദ്യം: സഭാസമാധാനരംഗത്ത് വളരെ…
പ്രിയരെ, എത്രയും ചുരുങ്ങിയ സമയം കൊണ്ട് പ്രസംഗം അവസാനിപ്പി ക്കണമെന്ന് പൊതുയോഗഭാരവാഹികള്‍ നിര്‍ബന്ധിച്ചിരിക്കയാല്‍ ഈ പ്രസംഗം നീട്ടുന്നില്ല. ദേഹത്തിന് ആരോഗ്യമില്ലാത്തതിനാല്‍ കഴിയുംവേഗം പ്രസംഗം അവസാനിപ്പിക്കണമെന്നു തന്നെയാണ് ഇടയ്ക്കിടയ്ക്ക് ഉണ്ടായി ക്കൊണ്ടിരിക്കുന്ന നെഞ്ചുവേദനയും ഉല്‍ബോധിപ്പിക്കുന്നത്. ഉച്ചത്തില്‍ സംസാരിപ്പാന്‍ നിവൃത്തിയില്ലാതിരിക്കെ ഒരു മൈക്രോഫോണിന്‍റെ സഹായം…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.