ബല്യത്തിലും യൗവനത്തിലും നിങ്ങൾ പങ്കെടുത്തിരുന്ന മത്സര വേദി പ്രവാസത്തിന്റെ അവധിയിൽ ഇതാ ഇവിടെ വീണ്ടും സജീവമാകുന്നു……
ഉപജീവനമാർഗ്ഗം തേടി ജന്മനാട് വിട്ട് നിൽക്കേണ്ടി വന്ന വിശ്വാസികളെ ഓർത്തോഡോക്സിയുടെ കുടകീഴിൽ ഒന്നിച്ചു നിർത്താൻ തന്റെ ചിന്തകളും എഴുത്തുകളും പ്രവർത്തനങ്ങളും ഉപയോഗിച്ച ‘മലങ്കരയുടെ ധർമ്മയോഗി ‘ യുടെ പൂർവ്വാശ്രമത്തിലേക്ക് വേദവിജ്ഞാനാർത്ഥം ഒരു ഒത്തുകൂടൽ
Mar Theodosious OIC Memorial Quiz Competition
(Exclusively for the NRI who were in vaccation)
Date 15/8/2017
Time 2 pm
@ Ranni – Perunad Bethany Asram
* Team members must be NRI and the number is limited to 2
* Syllabus Bible –
Old Testament,
the book of Jonah
* New Testament,
the gospel according to st john
* Current affairs
* Liturgy – marriage
* Life of Mar Theodosious OIC
# No age limit
# EACH TEAM SHALL GET A CHANCE OF
ONE PHONE A FRIEND & ONE LIFE LINE
# THE VIEWERS ALSO HAVE THE OPPOURTUNITY FOR GETTING PRIZE
# ALL THE REGESTERING TEAM CAN GET COMPLEMENTARY PRIZES