വിദ്യാദീപമായ് അഹമ്മദാബാദ് ഭദ്രാസനം

ഗുജറാത്തിലെ കച്ച് ജില്ലയിലെ ദേവാലിയയിൽ അഹമ്മദാബാദ് ഭദ്രാസനത്തിന്റെ വിദ്യാനാളമെരിയുകയായ്.ഗാന്ധിധാം സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ നേതൃത്വത്തിൽ സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസത്തിന്റെ നറുതിരി വെട്ടം ഭുജ് ഭൂകമ്പത്തിൽ പെട്ടുലഞ്ഞ 15 ഗ്രാമങ്ങൾക്ക് പകരുവാനുള്ള ബൃഹത് പദ്ധതിയാണ്…

കുന്നംകുളം ഭദ്രാസനത്തിലെ കാതോലിക്ക ദിന കവര്‍ പിരിവ് യോഗം

കുന്നംകുളം ഭദ്രാസനത്തിലെ 2018 ലെ കാതോലിക്ക ദിനകവര്‍ പിരിവ് യോഗം പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ 2018 ജൂലൈ മാസം 25-ാം തീയതി ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2.30 ന് ആര്‍ത്താറ്റ് സെന്‍റ് ഗ്രിഗോറിയോസ് അരമന ചാപ്പലില്‍ വച്ച് നടത്തപ്പെടുന്നതാണ്.

പ്രതിയായ വൈദികന്‍ പള്ളിയില്‍; കുര്‍ബാനയ്ക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികന്‍ പള്ളിയില്‍; കുര്‍ബാനയ്ക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പത്തനംതിട്ട: കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതിയായ വൈദികന്‍ എബ്രഹാം വര്‍ഗീസ് പള്ളിയിലെത്തിയതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഇന്ന് രാവിലെ…

അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കരുത്: ഓര്‍ത്തഡോക്സ് സഭ

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചും, നിയമനിഷേധം നടത്തിയും ക്രമസമാധാന നില തകരാറിലാക്കി അരാജകത്വം സൃഷ്ടിക്കാനും സഭയുടെ പളളികള്‍ പൂട്ടിക്കാനും യാക്കോബായ നേതൃത്വം നടത്തുന്ന ശ്രമം അപകടകരമാണെന്നും അത് അനുവദിക്കാനാവില്ലായെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കുന്നംകുളം ഭദ്രാസനത്തില്‍പ്പെട്ട…

ചേലക്കര സെന്റ് ജോര്‍ജ്ജ് ദേവാലയം ആരാധനയ്ക്കായി തുറന്നു

Gepostet von Joice Thottackad am Samstag, 21. Juli 2018 Gepostet von Joice Thottackad am Samstag, 21. Juli 2018 Gepostet von Joice Thottackad am Samstag, 21. Juli 2018

വിളിയ്ക്കപ്പെട്ട വിധിക്കു യോഗ്യരോ / തോമസ് മാര്‍ അത്താനാസ്യോസ്

വിളിയ്ക്കപ്പെട്ട വിധിക്കു യോഗ്യരോ / തോമസ് മാര്‍ അത്താനാസ്യോസ്

ഉപസമിതികള്‍ കാര്യക്ഷമമാകണം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

മലങ്കരസഭാ ഭരണഘടനയുടെ 86-ാം വകുപ്പനുസരിച്ച് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ അനുമതിയോടു കൂടി അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി നിയമിക്കുന്ന സബ്കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമാകും എന്ന് എനിക്കു തോന്നുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതോടൊപ്പം സമര്‍പ്പിക്കുന്നു. വിവിധ രംഗങ്ങളില്‍ പ്രാവീണ്യമുള്ള പ്രഗത്ഭരായ സഭാംഗങ്ങളെ മാനേജിംഗ്…

മാനേജിംഗ് കമ്മിറ്റി യോഗം ആഗസ്റ്റ് 9-നു വ്യാഴാഴ്ച

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി യോഗം, 2018 ആഗസ്റ്റ്  9-നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോട്ടയം പഴയസെമിനാരിയിലെ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ആത്മീയധന്യതയില്‍ ഫാമിലി കോണ്‍ഫറന്‍സിനു സമാപനം

രാജന്‍ വാഴപ്പള്ളില്‍ കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ (പെന്‍സില്‍വേനിയ): വിശ്വാസപ്രഭയില്‍ മുങ്ങിയ ആത്മീയമുഖരിതമായ നാലു ദിനങ്ങള്‍ക്ക് പരിസമാപ്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം ആത്മീയ പ്രഭാഷണങ്ങളാലും യാമപ്രാര്‍ത്ഥനകളാലും, ധ്യാന നിമഗ്നമായ…

error: Content is protected !!