ദൈവം, പ്രപഞ്ചം, മനുഷ്യന്‍ എന്നീ മഹാ രഹസ്യങ്ങളുടെ പരസ്പര ബന്ധങ്ങളെക്കുറിച്ച് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി തന്‍റെ ‘കോസ്മിക് മാന്‍’ (Cosmic Man) എന്ന ഗഹനമായ ഗ്രന്ഥത്തില്‍ പറയുന്ന ഒരാശയം മാത്രം ഇവിടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന…
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനെ അനുസ്മരിക്കുന്ന പരിശുദ്ധ പതിനഞ്ചു നോമ്പിനോടനുബന്ധിച്ച് 2020 ജൂലൈ 31 മുതൽ ആഗസ്റ്റ് 14 വരെ എല്ലാ…
മിഷണറിമാരുമായുള്ള ബന്ധവും സംസര്‍ഗ്ഗവും സഭാ രംഗത്തുണ്ടാക്കിയ പ്രതിസന്ധികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളല്ലാതെ, ആ ബന്ധം കേരളത്തിന്‍റെ സാംസ്കാരിക രംഗത്തുണ്ടാക്കിയ സ്വാധീനങ്ങള്‍ വേണ്ടത്ര ശ്രദ്ധയോടെ പഠിക്കപ്പെട്ടുവോ എന്ന് സംശയമുണ്ട്. ഒരു മതപരിവര്‍ത്തനവും തത്ഫലമായുണ്ടായ ഒരു കിളിപ്പാട്ട് കൃതിയും സ്ഥാലീപുലാകന്യായേന ഈ പരിതഃസ്ഥിതിയില്‍ അപഗ്രഥനം ചെയ്യുകയാണ്. എ.ഡി….
മലങ്കര സഭാ തര്‍ക്കത്തോടനുബന്ധിച്ച്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോടതി വിധികള്‍ അട്ടിമറിക്കുവാനുള്ള ശ്രമമാണ് പാത്രിയര്‍ക്കീസ് വിഭാഗം ആസൂത്രണം ചെയ്യുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരമറ്റം മാര്‍ ഇഗ്നാത്തിയോസ് പള്ളിയില്‍ നടന്ന സംഭവങ്ങള്‍ ഉത്തമ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.