LOGOS 2015

MGOSCM Annual Conference LOGOS 2015 was inaugurated by Rt. Rev. Theodore Collins, Bishop of CNI, Very Rev. Sam V. Gabriel, Cor Episcopa and Rev. Fr. Saji Yohannan at St. Thomas…

ഫാദര്‍ ഒ. തോമസിനെ ആദരിച്ചു

മനാമ: മലങ്കര ഓര്‍ത്തഡോക്സ് വൈദീക സെമിനാരി പ്രിന്‍സിപ്പളും പ്രമുഖ വാഗ്മിയും എഴുത്ത്കാരനുമായ റവ. ഫാദര്‍ ഒ. തോമസിനെ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആദരിച്ചു. വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷംകൂടിയ പൊതു സമ്മേളനത്തില്‍ ഇടവക വികാരി റവ….

Speech by HH Marthoma Paulose II at MOSC Priests Meeting

Speech by HH Marthoma Paulose II at MOSC Priests Meeting at Pampady Dayara, 20-10-2015

കാലത്തെ വെല്ലുന്ന വിജ്ഞാനതൃഷ്ണ – ഫാ. ഡോ. കെ. എം. ജോര്‍ജ്

മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രശസ്ത വേദശാസ്ത്ര പണ്ഡിതനായ  കെ .എം ജോർജ് അച്ചൻ ആർച്ച് കോർഎപ്പിസ് കോപ്പ കണിയാംപറമ്പിൽ വന്ദ്യ. ഡോ. കുര്യൻ അച്ചനെ അനുസ്മരിക്കുന്നു

കുടുംബങ്ങൾ മാതൃകാ വിദ്യാലയങ്ങൾ ആകണം: പ. കാതോലിക്ക ബാവ

 കുവൈറ്റ്‌: കുട്ടികൾക്കുള്ള മാതൃകാ വിദ്യാലയങ്ങൾ ആയി കുടുംബങ്ങൾമാറണമെന്നു ഓർത്തഡോൿസ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു . അണുകുടുംബങ്ങൾ ആയി മാറുന്ന സമൂഹത്തിൽ  പുതിയ തലമുറ മൂല്യാധിഷ്ടിത്ഥമായി വളരുവാൻ കുടുംബങ്ങളുടെ പങ്കു ശ്രേദ്ധെയമെന്നും അദ്ധേഹം…

പ. പരുമല തിരുമേനിയുടെ പെരുന്നാള്‍ പ. കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു

കാന്‍ബറ : ഓസ്ട്രേലിയയുടെ തലസ്ഥാന നഗരിയില്‍ സ്ഥിതിചെയ്യുന്ന സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ഇടവകയുടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപൊലീത്തയും പൌരസ്ത്യ‍ കാതോലിക്കയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. 2015…

OCP Icon of St. Gregorious of Parumala Venerated in France/Orthodoxy Cognate PAGE getting ready for the biggest Pan-Orthodox Publication Release

OCP Icon of St. Gregorious of Parumala Venerated in France News   Orthodoxy Cognate PAGE getting ready for the biggest Pan-Orthodox Publication Release. News

വിദ്യാരംഭം നടത്തി

പ. പിതാവ് ഒരു കുഞ്ഞിനെ എഴുത്തിനിരുത്തുന്നു.  കുന്ന്നുകുരുരുടി സെന്റ്‌.ജോർജ് ഓർത്തഡോൿസ്‌ ഇടവകയിൽ മലങ്കര ഓർത്തഡോൿസ്‌ സഭയുടെ യുവജനപ്രസ്ഥാനം പ്രസിഡന്റും ,അങ്കമാലി ഭദ്രാസന അധിപനുമായ അഭി.യുഹനോൻ മാർ പോളിക്കര്പോസ് മെത്രപൊലിത കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു   നിലയ്ക്കല്‍ ഭദ്രാസനാസ്ഥാനത്ത് ജോഷ്വാ മാര്‍…

OSSAE pays homage to its first Director General Very Rev. Dr Kurian Kaniyamparambil Archcorepisopa

OSSAE pays homage to its first Director General Very Rev. Dr Kurian Kaniyamparambil Archcorepisopa on 22.10.2015. Prof. Cherian Thomas (Executive Officer), G Varghese (Director, Chengannur Diocese), KV Varghese (Inspector, Umayattukara District,…

യുവജനസംഗമം ഒക്ടോബര്‍ 31 ന്

പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലും ചെങ്ങന്നൂര്‍, നിരണം, മാവേലിക്കര എന്നീ മെത്രാസനങ്ങളുടെ സഹകരണത്തിലും 2015 oct 31ാം തീയതി ശനിയാഴ്ച്ച് പകല്‍ 2.30ന് പരുമല സെമിനാരി ചാപ്പലില്‍ വെച്ച് യുവജനസംഗമം സംഘടിപ്പിക്കുന്നു….

Nilackal Diocese Balasamajam Meeting

Nilackal Diocese Balasamajam Meeting. News

OCYM Nilackal Diocese Meeting

OCYM Nilackal Diocese Meeting. News

error: Content is protected !!