HH The Catholicos’ Kalpana to all Parishes.
പിതാക്കന്മാർ കൈമാറിതന്ന ഓർത്തഡോക്സ് വിശ്വാസം എന്ത് ത്യാഗം സഹിച്ചും കണ്ണിന്റെ കൃഷ്ണമണിപോലെ സംരക്ഷിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിശ്വാസികൾക്ക് അയച്ച കല്പന


