Reception to Bishop Amba Abraham & Coptic Delegation at Matha Mariam Ashram, Trivandrum
Reception to Coptic Delegation at Matha Mariam Ashram, Trivandrum. M TV Photos
Reception to Coptic Delegation at Matha Mariam Ashram, Trivandrum. M TV Photos
International Seminar on Emerging Trends in Organic Farming and Sustainable Agriculture, Mahatma Gandhi University, Kottayam, 29-31 December, 2016. Presentation by Dr. Fr. K M George. The Wisdom of the Earth: Ecosophy and Holistic…
Centenary Meeting of Adhichanalloor St. Behanam’s Church. M TV Photos
Centenary Meeting of Ayoor St. Mary’s Church. M TV Photos
മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ ഇളയ സഹോദരന് അബ്രഹാം ജോര്‍ജ്ജ് (55yrs) 31-12-2016 ല്‍ നിര്യാതനായി… സംസ്കാരം 2-01-2017 തിങ്കള്‍ 12.30pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം എടത്വാ-പാണ്ടങ്കരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍..
യെമനില്‍ ഭീകരര്‍ തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര ഗവൺമെന്റ് എല്ലാവിധ സ്വാധീനവും ഉപയോഗിച്ച് ഇടപെടണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത് സംബന്ധിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമസ്വരാജിന് പരിശുദ്ധ കാതോലിക്കാ ബാവാ കത്തയച്ചു ….
– മാതൃഭൂമി പത്രം, 31-12-2016
പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെ (കുറിച്ചി ബാവാ) എംബാം ചെയ്ത ഡോക്ടറുടെ അനുഭവ സാക്ഷ്യം. (മലങ്കരസഭ മാസിക, 2016 ഡിസം. ലക്കം)
ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു കോട്ടയത്ത് നടക്കുന്ന ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി ആവിശ്യപ്പെട്ടു .അദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നാളെ എല്ലാ ദേവാലയങ്ങളിലും ഫാ.ടോമിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നു…
ഓസ്ളോ: ചര്‍ച്ച് ഓഫ് നോര്‍വേയും നോര്‍വീജിയന്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന് ജനുവരി ഒന്നു മുതല്‍ ഔപചാരിക പര്യവസാനം. 500 വര്‍ഷത്തെ ഔദ്യോഗിക ബന്ധമാണ് വിച്ഛേദിക്കപ്പെടുന്നത്. എട്ടു വര്‍ഷം മുന്‍പാണ് ഇതു സംബന്ധിച്ച പ്രമേയം നോര്‍വീജിയന്‍ പാര്‍ലമെന്റ് പാസാക്കിയത്. നിലവില്‍ സഭയുടെ 1250…
കോട്ടയം – മലങ്കര അസോസിയേഷന് തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഫാ. ഡോ. ഒ. തോമസ് മത്സരരംഗത്തു നിന്നും പിന്മാറിയതായി അറിയുന്നു. അദ്ദേഹം ദേവലോകത്തെത്തി പ. കാതോലിക്കാ ബാവായെ ഇക്കാര്യം അറിയിച്ചതായിട്ടാണ് എം. ടി. വി. ക്കു വിവരം ലഭിച്ചിരിക്കുന്നത്. ഒ. തോമസച്ചനു പകരം…