അബ്രഹാം ജോര്‍ജ്ജ് (മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ ഇളയ സഹോദരന്‍) നിര്യാതനായി

abraham-george1abraham-george

മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ ഇളയ സഹോദരന്‍ അബ്രഹാം ജോര്‍ജ്ജ് (55yrs) 31-12-2016 ല്‍ നിര്യാതനായി…

സംസ്കാരം 2-01-2017 തിങ്കള്‍ 12.30pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം എടത്വാ-പാണ്ടങ്കരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍..