യെമനില്‍ ഭീകരര്‍ തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി കേന്ദ്ര ഗവൺമെന്‍റ് എല്ലാവിധ സ്വാധീനവും ഉപയോഗിച്ച് ഇടപെടണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത് സംബന്ധിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമസ്വരാജിന് പരിശുദ്ധ കാതോലിക്കാ ബാവാ കത്തയച്ചു .