ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് വീണ്ടും കാസാ ദേശീയ ചെയര്‍മാന്‍

ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സാമൂഹ്യ സേവന സംരംഭമായ ചര്‍ച്ചസ് ഓക്സിലറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍റെ (കാസാ) ദേശീയ ചെയര്‍മാനായി ഡോ. യാക്കോബ് മാര്‍ ഐറേനിയോസിനെ വീണ്ടും തിരഞ്ഞെടുത്തു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഉപവാസ പ്രാര്‍ത്ഥന യജ്ഞം

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഉപവാസ പ്രാര്‍ത്ഥന യജ്ഞം 2023 മാര്‍ച്ച് 13 തിങ്കള്‍, 9:30AM സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി പാളയം

1965-ല്‍ മെത്രാന്‍ തിരഞ്ഞെടുപ്പ് നടത്തിയ രീതി

ദൈവനടത്തിപ്പിന്‍റെ ഒരു സൂചനയായി അതിനെ അംഗീകരിക്കേണ്ടിയിരിക്കുന്നു. സമുദായത്തിന്‍റെ എല്ലാ ഇടവകകളില്‍ നിന്നും വന്നെത്തിയ മൂവായിരത്തോളം പ്രതിനിധികളില്‍ ആര്‍ക്കും ഒരെതിരഭിപ്രായവും മെത്രാന്‍ സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ട അഞ്ചുപേരെപ്പറ്റി പറയാനുണ്ടായിരുന്നില്ല. തിരുമേനിമാരും, തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 5 പേരും, സമുദായം മുഴുവനും പ്രാധാന്യം നല്‍കി ചിന്തിക്കേണ്ട വസ്തുതയാണത്. ഓരോ…

ഡോ. എൽസി ഫിലിപ്പ് അന്തരിച്ചു

വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു തിരുവനന്തപുരം: പ്രമുഖ ശിശുരോഗ വിദഗ്ധയും തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. എൽസി ഫിലിപ്പ് (88) അന്തരിച്ചു. സംസ്കാരം 9. 3. 2023ന് വ്യാഴാഴ്ച 2.30 ന് പാറ്റൂർ…

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക യുവജനപ്രസ്ഥാനം ഏകദിന സമ്മേളനം സംഘടിപ്പിച്ചു

കുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌  മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ മറ്റ്‌ ഓർത്തഡോക്സ്‌ ഇടവകകളിലെ യുവജനപ്രസ്ഥാന യൂണിറ്റുകളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ഏകദിന സമ്മേളനം സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ചിന്താവിഷയമായ `പെട്ടകത്തിൽ നിന്നും പുറത്തിറങ്ങുക` എന്ന വിഷയത്തെ ആസ്പദമാക്കി…

ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

ഉമ്മൻ കാപ്പിൽ ബെൽറോസ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് ഫെബ്രുവരി 26 ഞായറാഴ്ച ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക വേദിയായി. ഫാ. ജോർജ് ചെറിയാൻ…

കുരിശിന്‍റെ അര്‍ത്ഥവും വ്യാപ്തിയും | ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

കുരിശിന്‍റെ അര്‍ത്ഥവും വ്യാപ്തിയും ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ കുരിശിന് മഹത്തരമായ പ്രാധാന്യം ക്രൈസ്തവ സഭകള്‍ നല്‍കുന്നു. വേദ പുസ്തകാധിഷ്ഠിതവും, വേദ ശാസ്ത്രപരവുമായി അഗാധ അര്‍ത്ഥം വെളിവാക്കുന്ന കുരിശ് മത ചിഹ്നമോ സാംസ്കാരിക അടയാളമോ മാത്രമല്ല ഉള്‍ക്കൊള്ളുന്നത്. ക്രിസ്തുവിന്‍റെ കഷ്ടാനുഭവം, ക്രൂശുമരണം,…

മാര്‍ അപ്രേം അവാര്‍ഡ് ബേസില്‍ ജോസഫിന് സമ്മാനിച്ചു

സംഗീത, സാഹിത്യ, കലാ മേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കു തോട്ടയ്ക്കാട് മാര്‍ അപ്രേം ഓര്‍ത്തഡോക്സ് പള്ളി ഏര്‍പ്പെടുത്തിയിരിക്കുന്ന മാര്‍ അപ്രേം അവാര്‍ഡിനു അര്‍ ഹനായ സിനിമ നിര്‍മ്മാതാവും, തിരക്കഥാകൃത്തും, പ്രമുഖ സംവിധായകനും, നടനുമായ ബേസില്‍ ജോസഫിന് സഖറിയ മാര്‍ സേവേറിയോസ് പുരസ് ക്കാരം…

പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ഓര്‍മ്മപെരുന്നാള്‍ സപ്ലിമെന്‍റ് 2023

പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ഓര്‍മ്മപെരുന്നാള്‍ സപ്ലിമെന്‍റ് 2023

error: Content is protected !!