മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാന അന്തർദ്ദേശീയ കോൺഫറൻസിന് കാഹളനാദമുയർത്തിക്കൊണ്ട് സെന്റ് മേരീസ് ചാപ്പലിൽ നിന്ന് അഹമ്മദാബാദ് ഭദ്രാസനാസ്ഥാനം വരെ യുള്ള ദീപശിഖാ പ്രയാണം ഭദ്രാസന അധിപൻ അഭി.ഡോ ഗീവര്ഗ്ഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത കൈമാറുന്നു..
ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിൻ സെൻറ്. തോമസ് ഓർത്തഡോക്സ് പള്ളിയുടെ പത്താം വർഷ ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികൾ ഈ വർഷം നടന്നു വരുന്നു. ജൂബിലിയുടെ ഭാഗമായി ഒക്ടോബർ 1 ശനിയാഴ്ച അയർലണ്ടിലെ എല്ലാ ദേവാലയങ്ങളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തപ്പെടുന്നു. ഡബ്ലിൻ സെന്റ്…
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന അങ്കമാലി-മുംബൈ ഭദ്രാസനാധിപനും മലങ്കര സഭയുടെ അബാസിഡറുമായിരുന്ന ഡോ. ഫീലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ തിരുമനസിന്റെ 19-ാം ഓർമ്മപ്പെരുന്നാളും പെരുന്നാട് ബഥനി ആശ്രമ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന മുൻ അങ്കമാലി…
19th feast of of late lamented Dr.Philipose Mar Theophilus held at St. Thomas Orthodox Church, Adimaly. Mar Theophilus was the former metropolitan of Ankamaly and Bombay dioceses and served as…
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഖലയിലെ മാത്യ ദേവാലയമായി പരിലസിക്കുന്ന ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 58-മത് പെരുന്നാളും വാര്‍ഷിക കണ്വ്വന്‍ഷനും 2016 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള തീയതികളില്‍ ആചരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ്…
അബുദാബി: നിലവിലുള്ള മദ്യനയത്തിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയാൽ ഓർത്തഡോക്സ് സഭ പുതിയ നയങ്ങൾക്കൊപ്പമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയസ് മാർത്തോമ പൗലോസ് ദ്വിദീയൻ ബാവ. ഒരു ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ ബാവാ അബുദാബിയിൽ വാർത്താലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു. ജനങ്ങൾക്ക്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.