Orthodox Christian Holy Week and Paschal Celebrations Worldwide 2015
Orthodox Christian Holy Week and Paschal Celebrations Worldwide 2015. News
Orthodox Christian Holy Week and Paschal Celebrations Worldwide 2015. News
Kaviyoor Sleeba Orthodox Church, Thottabhagom Niranam Diocese Koodasha Live Telecast – April 10,11
കുന്നംകുളം : പാറയിൽ സെന്റ് ജോർജ് പള്ളിയിലെ ഓർത്തഡോൿസ് വെക്കേഷൻ ബൈബിൾ സ്കൂൾ ( OVBS ) റാലിയോടെ സമാപിച്ചു. രാവിലെ കുർബാനക്ക് ശേഷം നടന്ന സമ്മേളനത്തിൽ വികാരി ഫാ .ഡോ .സണ്ണി ചാക്കോ അദ്ധ്യക്ഷത വഹിച്ചു .കുട്ടികൾ ആത്മിയമായി വളരേണ്ടതിന്റെ…
“സ്വര്‍ഗീയമാലാഖമാര്‍ സ്തുതിക്കുന്നതുപോലെ– ക്രൈസ്തവാരാധനയുടെ ഒരു സാഹിത്യ-ധ്യാനപഠനം” ഗ്രന്ഥകര്‍ത്താവ്: ജോണ്‍ ഡി. കുന്നത്ത് നാളെ ഏപ്രില്‍ 13 നു രാവിലെ കോട്ടയം ഞാലിയാകുഴി ബസേലിയോസ് ദയറായില്‍ നടക്കുന്ന ഈവാനിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുനാളിനോടനുബന്ധിച്ച് കാതോലിക്കാബാവ തിരുമനസ്സുകൊണ്ടു ഈ ഗ്രന്ഥം പ്രകാശനം ചെയ്യുന്നു. സോപാന അക്കാദമിയാണ്…
MUSCAT: Mar Gregorios Orthodox Maha Edavaka (MGOME) Muscat under Vicar/President Fr Joji George Koickalethu and Associate Vicar Fr Kuriakose Varghese have elected a new team of 3-member executive and a…
Roji Roy Compassion Fund Distribution at St. Gabriel Church, Nallila. M TV Photos ‘റോജി റോയി കാരുണ്യനിധി’ റോജിയുടെ മാതാപിതാക്കള്‍ക്ക് നല്‍കി ‘റോജി റോയി കാരുണ്യനിധി’ ഏപ്രില്‍ 9-ന് വൈകിട്ട് 5 മണിയ്ക്ക് നല്ലില സെന്റ് ഗബ്രിയേല്‍ പളളിയില്‍…
Orthodox Seminary Bi Centenary Stamp. News പഴയസെമിനാരി ദ്വിശതാബ്ദി സ്മാരക പോസ്റല്‍ സ്റാംപ് 21ന് രാഷ്ട്രപതി പ്രകാശനം ചെയ്യും തിരുവിതാംകൂറിലെ ആദ്യ ഉന്നതവിദ്യാഭ്യാസ കേന്ദ്രവും, ഇന്ത്യയിലെ പുരാത ക്രൈസ്തവ വൈദിക വിദ്യാഭ്യാസ പഠിത്തവീടും ആയ കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയെന്ന…
Three wise men Dominic Emmanuel “Speak truth to power, make the truth powerful, and make the powerful truthful,” said Jeremy Cronin, a South African poet and Communist leader. It…
പരിശുദ്ധ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമന്‍ (മുറിമറ്റത്തില്‍) ബാവയുടെ 102-ാം ഓര്‍മ്മപ്പെരുന്നാള്‍ 2015 മെയ് 1, 2,3( വെളളി, ശനി,ഞായര്‍) തീയതികളില്‍ പരി. പിതാവ് കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട ചെറിയ പളളിയില്‍