New Elected Managing Committee Members from Ankamaly Diocese
Angamaly Diocese 1. Very Rev. Thomas Paul Ramban 2. Fr. Eldhose Thelappally 3. P. V Behanan 4. Tinson Varghese 5. Alex M Kuriakose
Angamaly Diocese 1. Very Rev. Thomas Paul Ramban 2. Fr. Eldhose Thelappally 3. P. V Behanan 4. Tinson Varghese 5. Alex M Kuriakose
Ahmedabad Diocese 1. Fr. George Abraham 2. Mathai Mambally 3. Thomas Daniel 4. Mathew Phillip
Brahmawar Diocese Fr. Geevarghese Mathew Cyril P D’Souza (Elected Unopposed for Konkini Community) Shaji V. G.(Abudabi) John Abraham (lchilampadi) The Diocese of Brahmavar has nominated…
Chennai Diocese Fr Abraham Jacob Soman Mathew K C Samuel P D Koshy
Paul George Poovatheril’s mother Ammini George passed away. Funeral. Live. മാവേലിക്കര : കുന്നം പൈനുംമൂട്ടിൽ കിഴക്കേ പൂവത്തേരിൽ പരേതനായ കെ. എം. ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് (67 ) നിര്യാതയായി . സംസ്കാരം ശനിയാഴ്ച രണ്ടിന്…
കോട്ടയം : എം.ജി. സര്‍വ്വകലാശാല ബി.എസ്.എസി നഴ്സിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പുതുപ്പള്ളി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് നേഴ്സിംഗ് എജ്യുക്കേഷനിലെ വിദ്യാര്‍ത്ഥി ബ്ലെസി അനില്‍ ജേക്കബ്. വാകത്താനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കിഴക്കേക്കുറ്റ് അനില്‍ ജേക്കബിന്‍റെയും ഷൈനി അനിലിന്‍റെയും പുത്രിയാണ്. കോട്ടയം വാകത്താനം…
ചെങ്ങന്നുർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നുർ ഭശവൽസര കൺവൻഷന്റെ പന്തൽ കാൽനാട്ട് കർമ്മം ബഥേൽ അരമനയിൽ തോമസ് മാർ അത്താനാസിയോസ് മെത്രപ്പോലിത്താ നിർവഹിച്ചു. ഫെബ്രുവരി 22 മുതൽ 25 വരെ കൺ വൻഷൻ നടക്കും.
Delhi Diocese Fr. Saji Yohannan Fr. Paul Thomas, Ninan K. G. M. G. George Muthoot Alexander Daniel…
മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പളളി മലമ്പുഴ പുനര്‍നിര്‍മ്മിക്കുന്നു. Kalpana from Mar Theophilos സാമ്പാത്തികമായി പിന്നോക്കം നില്‍ക്കുന്ന പളളിയുടെ പുനര്‍നിര്‍മ്മാണത്തില്‍ നമുക്ക് പങ്കുചേരാം… മലമ്പുഴയില്‍ ഓര്‍ത്തഡോക്സ് വിശ്വാസ സമൂഹത്തിന്‍റെ അഭിമാനമായി .. സഹായത്തിന്‍റെ കരം നീട്ടികൊണ്ട്…. പ്രാര്‍ത്ഥനയില്‍ ഓര്‍ത്തുകൊണ്ട് ….. A/c -0743101019662….
OCYM DELHI DIOCESE – YOUTH FEST 2017. News Best Unit Award Delhi Orthodox Diocesan Youth Movement Best Unit Ghaziabad St. Thomas Orthodox Youth Movement Best Unit Secretary Shiju Daniel Ghaziabad…