പുലക്കോട് പള്ളിയില്‍ പ്രവേശനവും ഭരണവും നടത്താന്‍ അവകാശമില്ല: തൃശൂര്‍ അഡീ.സബ് കോടതി
തൃശൂര്‍ ഭദ്രാസനത്തില്‍ ഉള്‍പെട്ട ചേലക്കരക്ക് സമീപം സ്ഥിതിചെയ്യുന്ന പുലക്കോട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‍സ് പള്ളിയുടെ കേസില്‍ ഓര്‍ത്തഡോക്‍സ് സഭക്ക് അനുകൂല വിധി പുറപ്പെടുവിച്ചു തൃശൂര്‍ അഡീഷണൽ സബ് കോടതി .ഓര്‍ത്തഡോക്‍സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത നിയമിച്ചിരിക്കുന്ന ഇടവക വികാരി …
പുലക്കോട് പള്ളിയില്‍ പ്രവേശനവും ഭരണവും നടത്താന്‍ അവകാശമില്ല: തൃശൂര്‍ അഡീ.സബ് കോടതി Read More