http://www.ovsonline.in/articles/quest-for-change-editorial-3/
നിങ്ങളുടെ കാലശേഷം നിങ്ങളുടെ കബറിൽ പ്രാർത്ഥനാപൂർവ്വം, ആദരവോടെ ഒരു തിരി കത്തിക്കാൻ വിശ്വാസികൾ എത്തുന്നില്ലെങ്കിൽ നിങ്ങളുടെ ഈ കാട്ടുന്ന പരക്കം പാച്ചിലിന്‍റെയും, സ്വത്തു ശേഖരണത്തിന്‍റെയും അർത്ഥമെന്ത്?
