Family & Youth Conference

ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർ,  ഏരിയയുടെ നേതൃത്വത്തിൽ, നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് 2018 റെജിസ്ട്രേഷൻ കിക്ക്‌ഓഫും റാഫിൾ വിതരണവും നടന്നു

                                     

ന്യൂയോർക്ക്:  ജനുവരി 7 ന്നടന്നക്രിസ്തുമസ്ആഘോഷവേളയിൽബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർഓർത്തഡോക്സ്‌ചർച്ചസ്‌ (ബിഡബ്ല്യൂഓസി) പ്രസിഡൻറ്ഫാ.ഡോ.ജോർജ്കോശി,കോൺഫറൻസ്കോർഡിനേറ്റർഫാ. ഡോ.വർഗീസ്എംഡാനിയേലിനെവേദിയിലേക്ക്ക്ഷണിച്ചു.വർഗീസ്അച്ചൻമുൻകാലങ്ങളിൽഈഏരിയായിൽനിന്നുംനൽകിയിട്ടുള്ളഎല്ലാസഹായങ്ങൾക്കുംസഹകരണത്തിനുംനന്ദിപ്രകാശിപ്പിച്ചു.  ഈവർഷവുംഅതേപോലെയുള്ളസഹകരണംപ്രതിക്ഷിക്കുന്നതായുംഅറിയിച്ചു.മുൻവര്ഷങ്ങളിലേതിനേക്കാൾഈവർഷത്തെപ്രേത്യകതയായബിഡബ്ല്യൂഓസിഗായകരുടെസാന്നിദ്ധ്യംകോൺഫറൻസിന്പുത്തൻഉണർവ്നൽകുമെന്ന്ഫാ.ഡോ.വര്ഗീസ്എം.ഡാനിയേൽഅഭിപ്രായപ്പെടുകയുണ്ടായി.

 

കോൺഫറൻസ്ജനറൽസെക്രട്ടറിജോർജ്തുമ്പയിൽ, ട്രഷറാർ മാത്യുവര്ഗീസ്, ജോയിൻ്റ്ട്രഷറാർജയ്‌സൺതോമസ്, ഫിനാൻസ്ആൻഡ്സുവനീർകമ്മിറ്റിചെയർഎബികുറിയാക്കോസ്വെസ്റ്ചെസ്റ്ററിൽനിന്നുമുള്ളഫിനാൻസ്കമ്മിറ്റിഅംഗങ്ങളായകെ. ജിഉമ്മൻ, ടറൻസൺതോമസ്, കുറിയാക്കോസ്തര്യൻ,ജിയോചാക്കോ, ഭദ്രാസനകൗൺസിൽഅംഗങ്ങളായഡോ.ഫിലിപ്പ്ജോർജ്,സാജൻമാത്യുഎന്നിവരുംയോഗത്തിൽസന്നിഹിതരായിരുന്നു.

 

ഫിനാൻസ്ആൻഡ്സുവനീർകമ്മിറ്റിചെയർ എബികുറിയാക്കോസ്റാഫിളിനെകുറിച്ചും, അതുകൊണ്ടുകോൺഫറൻസിന്ലഭിക്കുന്നപ്രയോജനത്തെപ്പറ്റിയുംസംസാരിച്ചു. നറുക്കെടുപ്പിലൂടെസ്വരൂപിക്കുന്നവരുമാനംകലഹാരിറിസോർട്ട്ആൻഡ്കൺവൻഷൻസെൻറ്റിൽനടക്കുന്നഫാമിലികോൺഫറൻസിൽ പങ്കെടുക്കുന്നഏവർക്കുംസഹായകമാകുന്നരീതിയിൽപ്രയോജനപ്പെടുത്തുന്നതായിരിക്കും.  ഏവരുംമുൻകൂട്ടിരജിസ്റ്റർചെയ്യുവാൻഅഭ്യർത്ഥിച്ചു

 

റാഫിളിന്റെഒന്നാംസമ്മാനംമെഴ്സിഡസ്ബെൻസ്GL 250 SUV ആണ്.ഏകദേശംനാല്പത്തിനായിരുംഡോളർവിലയുണ്ട്.രണ്ടാംസമ്മാനമായഎൺപതുഗ്രാംസ്വർണ്ണംഏകദേശംഅയ്യായിരംഡോളർവിലയുള്ളതാണ്. അത്രണ്ടുപേർക്കായിലഭിക്കും .മൂന്നാംസമ്മാനമായഐഫോൺ  ആയിരംഡോളറോളംവിലവരുന്നതാണ്. ഇത്മുന്നുപേർക്കായിലഭിക്കും.ഏവരോടുംനിശ്ചിതകാലയളവിനുള്ളിൽരണ്ടായിരംടിക്കറ്റുകൾഭദ്രാസനത്തിന്റെഎല്ലാഇടവകയിലുംആകർഷകമായവിലയിൽവിതരണംചെയ്യന്നതിന്റെസാധ്യതകളെക്കുറിച്ചുംഅതിൽനിന്നുംനേടാവുന്നസമ്മാനങ്ങളെകുറിച്ചുംഓർമ്മിപ്പിക്കുകയുണ്ടായി.

 

ടറൻസൺതോമസ്, ഡോ. ഫിലിപ്പ്ജോർജിനെയോഗത്തിനുപരിചയപ്പെടുത്തി.അദ്ദേഹംറാഫിളിന്റെവിജയത്തിനായിസഹായംചെയ്യന്നരണ്ടുപേരിൽഒരാൾആണെന്നുംഇപ്പോൾത്തന്നെആയിരംഡോളറിന്റെടിക്കറ്റ്വാങ്ങിഎന്നുംഅറിയിച്ചു.കൂടാതെഎൺപതുഗ്രാംസ്വർണ്ണംരണ്ടാംസമ്മാനമായിതന്നുസഹായിക്കുന്നതോമസ്കോശി, വത്സാകോശിഎന്നിവരെയുംപരിചയപെടുത്തുകയുണ്ടായി.

 

സ്വർണ്ണവജ്രവ്യാപാരരംഗത്ത്ദീർഘകാലമായിപ്രവർത്തിക്കുന്നതോമസ്കോശിമുൻമാനേജിങ്കമ്മിറ്റിമെമ്പറും(സെൻറ്ജോർജ്ഓർത്തഡോക്സ്‌ചർച്ച്വെസ്റ്റ്ചെസ്റ്റർ)ഇടവകഅംഗവുമാണ്.അദ്ദേഹംപന്ത്രണ്ടുവർഷംവെസ്റ്റ്ചെസ്റ്റർകൗണ്ടിഹ്യൂമൻറൈറ്റ്കമ്മീഷണർരണ്ടുപ്രാവിശ്യംമലയാളിഅസോസിയേഷൻപ്രസിഡണ്ട്, ഇന്ത്യൻഅമേരിക്കൻറിപ്പബ്ലിക്കൻപാർട്ടിനാഷണൽചെയർമാൻ, ഇൻഡ്യൻഅമേരിക്കൻചേംബർഓഫ്കോമേഴ്‌സ്എന്നീനിലകളിൽപ്രവർത്തിച്ചിട്ടുണ്ട്. വിവിധതലങ്ങളിൽപൊതുരംഗത്ത്പ്രവർത്തിക്കുന്നഅദ്ദേഹത്തിന്റെസഹായംകോൺഫറൻസിന്ശക്തിപകരും.  അദ്ദേഹംമുൻകാലങ്ങളിൽകോൺഫറൻസിന്ചെയ്തഎല്ലാസഹായസഹകരണങ്ങൾക്കുംകോൺഫറൻസ്കോഓർഡിനേറ്റർഫാ.ഡോ.വർഗീസ്എംഡാനിയേൽപ്രത്യേകമായനന്ദിയുംസ്നേഹവുംഅറിയിക്കുകയുണ്ടായി.

 

കോൺഫറൻസിന്സാമ്പത്തികസഹായങ്ങൾചെയ്യുന്നകുഞ്ഞുഞ്ഞമ്മവർഗീസ്(സെൻറ്തോമസ്ഓർത്തഡോക്സ്‌ ചർച്ച്യോങ്കേഴ്‌സ്)ആയിരംഡോളറിന്റെടിക്കറ്റ്വാങ്ങിയതായികുര്യാക്കോസ്തര്യൻയോഗത്തെഅറിയിക്കു

യുണ്ടായി.

 

വെരി.റവചെറിയാൻനീലാങ്കൽകോർഎപ്പിസ്‌കോപ്പ, ഫാ.ഫിലിപ്പ്സിഎബ്രഹാം, ഫാ.പൗലോസ്റ്റി.പീറ്റർഎന്നിവർവേദിയിൽഉപവിഷ്ടരാകുകയുംകോൺഫറൻസിന്ആശംസകൾനേരുകയുംചെയ്തു.

 

രാജൻവാഴപ്പള്ളിൽ

മീഡിയകോർഡിനേറ്റർ

വാഷിംഗ്ടൺഡി .സി