കോഴിക്കോട് MVR ക്യാന്‍സർ ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. സഖറിയാ മാര്‍ തെയോഫിലോസ് തിരുമേനിയുടെ പേര് നൽകുമെന്ന് ചെയർമാൻ വിജയ കൃഷ്ണൻ അറിയിച്ചു.
The New block of MVR Cancer Centre, Kozhikkodu (120 crore) will be named Dr Zacharias Mar Theophilos block as announced by Vijaya Krishnan, Chairman of MVR Cancer Centre.