പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ പരുമല അഴിപ്പുരയിൽ നടന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ 4-മത്തെ പ്രഭാഷണം നടത്തിയ ചാത്തുരുത്തി തറവാട്ടിലെ ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തി… വിശുദ്ധന്റെ ജീവിതസന്ദേശങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ അദ്ദേഹത്തെ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പൊന്നാട അണിയിച്ച് ആദരിച്ചു.