മലങ്കര ഓർത്തഡോക്സ് സഭയുടെ വെബ് മാനേജരും, പ. കാതോലിക്കാ ബാവായുടെ മുൻ സെക്രട്ടറിയുമായ ഫാ. വർഗ്ഗീസ് ലാല്‍ റോട്ടറി പ്രതിഭ പുരസ്ക്കാരത്തിന് അർഹനായി… ‘ടാഗ്’ ഉൾപ്പടെ 20-ൽ പരം ഷോട്ട് ഫിലിം അച്ചൻ സംവിധാനം ചെയ്തിട്ടുണ്ട്.
ഫാ. വർഗ്ഗീസ് ലാലിന് റോട്ടറി പ്രതിഭാ പുരസ്ക്കാരം

