പൗലോസ് മാർ പക്കോമിയോസ് തിരുമേനിയുടെ നാലാം ഓർമ പെരുന്നാളും പരിശുദ്ധ കാതോലിക്ക ബാവായുടെ പ്രിൻസിപ്പൽ സെക്രെട്ടറിയും പീരുമേട് മാർ ബസേലിയസ് കോളേജിന്റെ ഡയരക്ടർഉം ആയിരുന്ന വന്ദ്യ ഇ എം ഫിലിപ്പ് എള്ളാളയിൽ അച്ചന്റെ ഒന്നാം ഓർമ്മയും 2016 ജൂലായ് 31 ഞായർ ആഴ്ച ഇടവക പള്ളി ആയ കുറിച്ചി ചെറിയ പള്ളയിൽ ആചരിക്കുന്നു ആചരിക്കുന്നു. അന്നേ ദിവസം രാവിലെ ഏഴര മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനക്കും വന്ദ്യ മാത്യു ഫിലിപ്പ് എള്ളാളയിൽ അച്ചൻ മുഖ്യ കാർമികത്വം വഹിക്കും .തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ബഹുമാനപെട്ട ഡോക്ടർ ടി ജെ ജോഷ്വാ അച്ചൻ പ്രൊഫ ജേക്കബ് കുരിയൻ ഓണാട്ട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും .പ്രസ്തുത സമ്മേളനത്തിൽ വെച്ച് മലങ്കര സഭ ഗുരു രക്ത്നം ഡോക്ടർ ടി ജെ ജോഷ്വാ അച്ചനെ ആദരിക്കും .തുടർന്ന് ശ്രാദ്ധ സദ്യയും ഉണ്ടായിരിക്കും