Awards & Honours / MOSC Institutions / Priestsവെട്ടിക്കൽ ദയറ മാനേജർ ആയി ഫാ. വിനോദ് ജോർജ് ആറാട്ടുപുഴ ചുമതലയേറ്റു March 9, 2016 - by admin വെട്ടിക്കൽ സെൻറ് തോമസ് ദയറ മാനേജർ ആയി ഫാ.വിനോദ് ജോർജ് ചുമതലയേറ്റു. ആറാട്ടുപുഴ സ്വദേശി ആണ്. ചെന്നൈ ഭദ്രാസനത്തിൻ കീഴിൽ സേവനമനുഷ്ടിച്ചു വരികയായിരുന്നു.