പ. പാമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലി ആചാരണത്തോട് അനുബന്ധിച്ച് പരി. പാമ്പാടി തിരുമേനിക്ക് വൈദികപട്ടവും റമ്പാൻ സ്ഥാനവും നൽകിയ പരി. ഒന്നാം കാതോലിക്ക മുറി മറ്റത്തിൽ ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന പാമ്പാക്കുട ചെറിയ പള്ളിയിൽ കോട്ടയം ഭദ്രാസനത്തിലെ വൈദീകരും വിശ്വാസികളും എത്തിയപ്പോൾ



