മാര്‍ തെയോഫിലോസ്: മലങ്കരസഭയുടെ വിശിഷ്ട വാതായനം | ഫാ. ഡോ. കെ. എം. ജോര്‍ജ്
മലങ്കരസഭയെ ഓര്‍ത്തഡോക്സ് സഭകളുടെ ആഗോള ഭൂപടത്തില്‍ കൊണ്ടുവന മുഖ്യസൂത്രധാരകന്‍ ഡോ. ഫീലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയാണ്. അതിനു വേദിയൊരുക്കിയത് ലോക സഭാ കൗണ്‍സിലും (ണ.ഇ.ഇ.). എക്യുമെനിക്കല്‍ രംഗത്ത് പില്‍ക്കാലത്ത് പ്രവര്‍ത്തിച്ചിട്ടുള്ള നമ്മുടെ പ്രഗല്‍ഭരായ സഭാംഗങ്ങളെല്ലാം മാര്‍ തെയോഫിലോസ് വെട്ടിത്തെളിച്ച പാതയെ ആദരിച്ചുകൊണ്ടാണ്…