നസ്രാണി യോദ്ധാക്കള്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്
മുന്‍കാലത്തു നസ്രാണി മെത്രാപ്പോലീത്തന്മാരും അവരുടെ മുന്‍ഗാമികളായ അര്‍ക്കദിയാക്കോന്മാരും പട്ടാളങ്ങളുടെ അകമ്പടിയോടു കൂടി മാത്രമേ പുറത്തിറങ്ങി സഞ്ചരിക്കുക പതിവുണ്ടായിരുന്നുള്ളു. നസ്രാണി സമുദായത്തിന്‍റെ വൈദികവും ലൗകികവുമായ (ക്രിമിനല്‍ ഒഴിച്ച്) ഭരണംകൂടി അക്കാലത്ത് അര്‍ക്കദിയാക്കോന്മാരില്‍ ലയിച്ചിരുന്നതുകൊണ്ടു പട്ടാളങ്ങളെ സംരക്ഷിക്കേണ്ടതായ ആവശ്യവും അവര്‍ക്കുണ്ടായിരുന്നു. ഇതിലേക്ക് ഒരു വലിയ…