Monthly Archives: July 2021
രോഗികളുടെ തൈലാഭിഷേകം / ഫാ. ഡോ. ടി. ജെ. ജോഷ്വ
രോഗികളുടെ സൗഖ്യത്തിനുവേണ്ടി നടത്തുന്ന ഒരു കൂദാശയാണ് ഇത്. രോഗികളുടെ പാപമോചനത്തിനും അതുവഴി രോഗശാന്തിക്കുമായി പ്രാര്‍ത്ഥനയാലും അഭിഷേകത്താലും പട്ടക്കാര്‍ നടത്തുന്ന ഒരു കൂദാശയാണ് തൈലാഭിഷേക ശുശ്രൂഷ. റോമന്‍ കത്തോലിക്കരെ അനുകരിച്ച് ഇതിനെ ‘അന്ത്യകൂദാശ’ എന്നു വിളിക്കുന്നത് ശരിയല്ല. കാരണം രോഗി സൗഖ്യം പ്രാപിച്ച്…
ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് (പ. പരുമല തിരുമേനി)
എറണാകുളം ജില്ലയില്‍ മുളന്തുരുത്തിയില്‍ ചാത്തുരുത്തി മത്തായിയുടെയും മറിയാമ്മയുടെയും ഇളയപുത്രനായി 1848 ജൂണ്‍ 15 ന് ജനിച്ചു. 1857 സെപ്റ്റംബര്‍ 26 ന് കോറൂയോ ആയി. 1865 ല്‍ കശീശായും കോറെപ്പിസ്ക്കോപ്പായും. 1872 ഏപ്രില്‍ 7 ന് റമ്പാന്‍. 1876 ഡിസംബര്‍ 10…
കാലത്തിന്റെ കൈയ്യൊപ്പുകൾ / നിഷ എലിസബേത്ത് മാവിലശ്ശേരിൽ
പ്രിയപ്പെട്ടവരേ………. ഇതൊരു ആത്മകഥയല്ല. എന്നെ ഞാനാക്കുവാൻ സഹനത്തിന്റേയും പ്രാർത്ഥനയുടേയും മൂശയിൽ ഇട്ടുവാർത്ത ചിലജീവിതങ്ങൾ എനിക്കുമാത്യകയാക്കുവാൻ മുൻപേ നടന്നു പോയിരുന്നു, കാലം സാക്ഷി. ഈ യാത്രയുടെ വരേണൃ വീഥികളിലൂടെ വീണ്ടും നടക്കുമ്പോൾ ഞാൻ കണ്ടുമുട്ടുന്ന ചില അടരുകൾ മാത്രം ആണ് ഈ എഴുത്തുകൾ…
നമ്മുടെ ബാവാ തിരുമേനി ഇപ്പോള്‍ എവിടെയാണ്?
പ. പൗലോസ് രണ്ടാമന് ബാവായെ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് അനുസ്മരിക്കുന്നു
പ. കാതോലിക്കാബാവായുടെ ദേഹവിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു
കോട്ടയം: പ. ഫ്രാന്‍സിസ് മാര്‍പാപ്പ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തായ്ക്ക്, ഇന്‍ഡ്യയിലെ റോമന്‍ അപ്പോസ്തോ ലിക് നുണ്‍ഷ്യോ, അര്‍ച്ച് ബിഷപ്പ് ലിയോപോളോ ഗില്ലി മുഖാന്തിരം അയച്ച സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം. “മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ…