പ്രവാസികള്‍ നാം

(വത്സലരേ ദൂരത്തെന്തിനു നില്‍ക്കുന്നെ… എന്ന ട്യൂണില്‍) ഞങ്ങള്‍ തന്‍ പ്രിയരാം ഓരോരുത്തരെയും അകലത്താക്കും മരണത്തിന്‍ താഡനമേറ്റ് വ്യഥയില്‍ പുളയുന്ന ഹൃദയത്തിന്‍ ഭാരം ആളില്ലറിയാന്‍ സാന്ത്വനമായ്ത്തീര്‍ന്നീടാനും മരണത്തിന്‍ ചുഴിയില്‍ ആഴത്തില്‍ താഴ്ന്ന് ശ്വാസത്തിന്നായ് പൊങ്ങാത്തോരു മുങ്ങല്‍ മാത്രം തിരികെ വരാതുള്ള യാത്രയിതാണെങ്കില്‍ സമയമതില്ലവൃഥാവാക്കാന്‍ …

പ്രവാസികള്‍ നാം Read More

ഏലിയാമ്മ ജോൺ നിര്യാതയായി

കായംകുളം നഗരസഭ വൈസ്‌ചെയർമാനും മലങ്കര ഓർത്തഡോൿസ്‌ സഭാ മാനേജിങ് കമ്മിറ്റി അംഗവും ആയിരുന്ന  അഡ്വ. ജോസഫ് ജോണിന്റെ മാതാവും, പരേതനായ അഡ്വ. ജി. ജോണിന്റെ സഹധർമ്മിണിയുമായ ഏലിയാമ്മ ജോൺ ഇന്ന് കർത്താവിൽ നിദ്ര പ്രാപിച്ചൂ. ശവസംസ്‌കാരം ശനിയാഴ്ച കായംകുളം കാദീശാ പള്ളി …

ഏലിയാമ്മ ജോൺ നിര്യാതയായി Read More

Funeral of Fr. K. G. Varghese Trivandrum

https://www.facebook.com/1571212936/posts/10219836801021727/ മലങ്കര ഓർത്തഡോക്സ്‌ സഭ തിരുവനന്തപുരം ഭദ്രാസനത്തിലെ സീനിയർ വൈദികനും നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവുമായ ഫാ. കെ. ജി. വർഗീസിന്റെ ശവസംസ്കാര ചടങ്ങുകൾ നടത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരം കുമാരപുരം സെന്റ് തോമസ് സെമിത്തേരിയിൽ ആണ് മൃതദേഹം …

Funeral of Fr. K. G. Varghese Trivandrum Read More

ദുബായ് പൊലീസിന് ആദരവ്: ഒരു ലക്ഷം മാസ്കുകൾ കൈമാറി 

ദുബായ്: കോവിഡ് 19 ദുരിതത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച രക്ഷാ പ്രവർത്തകർക്ക് ആദരവായി നാഷണൽ എയർ കാർഗോ ഒരു ലക്ഷം മാസ്കുകളും ഗ്ലൗസുകളും ദുബായ് പൊലീസിന് കൈമാറി. ദുബായ് പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ നാഷണൽ എയർ കാർഗോ പ്രസിഡന്റ് …

ദുബായ് പൊലീസിന് ആദരവ്: ഒരു ലക്ഷം മാസ്കുകൾ കൈമാറി  Read More

സ്ഥലത്തെച്ചൊല്ലി തര്‍ക്കം; കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്കാരം വൈകുന്നു

തിരുവനന്തപുരം∙ കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. തിരുവനന്തപുരം വട്ടിയൂർക്കാവ് മലമുകൾ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാനായിരുന്നു തീരുമാനം. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സംസ്കാരം വൈകുകയാണ്. കേസുള്ള സ്ഥലത്ത് സംസ്കാരം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വിധിയുണ്ടെന്നും നാട്ടുകാർ പറയുന്നു. കലക്ടറും ജനപ്രതിനിധികളും …

സ്ഥലത്തെച്ചൊല്ലി തര്‍ക്കം; കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്കാരം വൈകുന്നു Read More