https://www.facebook.com/1571212936/posts/10219836801021727/
മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിലെ സീനിയർ വൈദികനും നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗവുമായ ഫാ. കെ. ജി. വർഗീസിന്റെ ശവസംസ്കാര ചടങ്ങുകൾ നടത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരം കുമാരപുരം സെന്റ് തോമസ് സെമിത്തേരിയിൽ ആണ് മൃതദേഹം അടക്കിയത്.
ശവസംസ്കാര ശുസ്രൂഷയ്ക്ക് , തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രോപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു.
പ്രതിഷേധക്കാര്‍ വഴങ്ങി, വൈദികന്‍റെ മൃതദേഹം സംസ്ക്കരിച്ചു. Manorama Online News

