ജര്‍മ്മന്‍ കൊലക്യാമ്പ് സന്ദര്‍ശിച്ച് ജര്‍മ്മന്‍ വനിതാ ചാന്‍സലര്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്
ജര്‍മ്മന്‍ കൊലക്യാമ്പ് സന്ദര്‍ശിച്ച് ജര്‍മ്മന്‍ വനിതാ ചാന്‍സലര്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്
ജര്‍മ്മന്‍ കൊലക്യാമ്പ് സന്ദര്‍ശിച്ച് ജര്‍മ്മന്‍ വനിതാ ചാന്‍സലര്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്
കുറിച്ചി ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതിയോടനുബന്ധിച്ച് നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്. http://www.navathi.in/
പ. ബാവാതിരുമനസ്സിന്റെ ചരമനവതി ഡോക്ക്യൂമെന്ററി.. Gepostet von Vallikkattu Dayara am Samstag, 14. Dezember 2019
നിരണം ഭദ്രാസന പ്രതിഷേധ മഹാസമ്മേളനം..LIVE. Gepostet von GregorianTV am Sonntag, 15. Dezember 2019 നിരണം : മലങ്കര സഭാ തർക്കത്തിൽ രാജ്യത്തെ പരമോന്നത നീതി പീഠം പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതിലെ ഒന്നാം പ്രതി കേരള സർക്കാരാണെന്നും വിധിയിൽ പറഞ്ഞിരിക്കുന്ന…
BENGALURU: HG Dr Abraham Mar Seraphim, Bengaluru Diocese Metropolitan, Indian (Malankara) Orthodox Church, launched the Meltho calendar for 2020 on December 7, 2019 (Sunday), at St Gregorios Orthodox Cathedral, Hosur…
203/1970 Letter by Ignatius Yacob III Patriarch (Syriac) Syrian Patriarcate of Antioch and all the East Damascus – Syria No. 203/70 (മുദ്ര) ബഹുമാനപൂര്‍ണ്ണനായ ഔഗേന്‍ പ്രഥമന്‍ പൗരസ്ത്യ കാതോലിക്കായായ നമ്മുടെ സഹോദരന്‍റെ ശ്രേഷ്ഠതയ്ക്ക്….
യാഥാർത്ഥ്യം തിരിച്ചറിയൂ…… മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിലും, അല്ലാതെയും, ഒളിഞ്ഞും തെളിഞ്ഞും പലരും പറയുന്ന ഒരു സംഗതിയാണ് സ്വത്തുക്കൾക്ക് വേണ്ടിയുള്ള തർക്കമാണ്, സ്വത്തുള്ള വലിയ പളളികളിൽ മാത്രമാണ് തർക്കം, റിയൽ എസ്‌റ്റേറ്റ് ബിസിനസ് ആണ് എന്നെല്ലാം. എന്നാൽ യാഥാർത്ഥ്യം എന്താണ്…
ന്യൂഡൽഹി: ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട്…
കോട്ടയം, ഡിസംബർ 05, 2019: മലങ്കര ഓർത്തഡോക്സ് സഭയുടെ കഴിഞ്ഞ കാലം ഒരുപാട് സഹനങ്ങളുടെയും യാതനകളുടെയും കാലം കൂടി ആയിരുന്നുവെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച മലങ്കര…
ബ്രിട്ടീഷ് സംസ്ഥാനം (കൊച്ചി ഇടവക) 1. ചാലശെരി കിഴക്കെ പള്ളി 2. ടി. പടിഞ്ഞാറെ പള്ളി 3. കൊച്ചീക്കൊട്ടയില്‍ പള്ളി കൊച്ചി സംസ്ഥാനം 4. ആര്‍ത്താറ്റു പള്ളി 5. കുന്നംകുളം പഴയപള്ളി 6. ടി. കിഴക്കെ പുത്തന്‍പള്ളി 7. ടി. തെക്കെ…