SOHAR, Sultanate of Oman: St George Orthodox Church (SGOC) Sohar will celebrate its 10th anniversary celebrations in a grand way on March 21, 22, 2019. His Holiness Moran Mar Baselios…
ആയിരത്തിത്തൊള്ളായിരത്തിയഞ്ചിലോ ആറിലോ ആണെന്നു തോന്നുന്നു, മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് നമ്മുടെ എല്ലാ പള്ളികള്‍ക്കുമായി ഒരു സര്‍ക്കുലര്‍ കല്പന അയച്ചു. നമ്മുടെ കുട്ടികളെ കഴിവതും നമ്മുടെ സ്കൂളുകളില്‍ത്തന്നെ പഠിപ്പിക്കണമെന്നായിരുന്നു കല്പനയുടെ സാരം. അതനുസരിച്ചു വടക്കും തെക്കുമുള്ള പല ഇടവകകളില്‍…
മലങ്കര ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത റോമിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാ പിതാക്കന്മാരെ സന്ദർശിച്ചു കൂടിക്കാഴ്ച നടത്തി. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ അഭിവന്ദ്യ ബർനബാ മെത്രാപോലിത്ത, അർമേനിയൻ അപ്പോസ്റ്റോലിക് ആർച്ച്ബിഷപ്പ് അഭിവന്ദ്യ ഖജഗ്…
കൊച്ചിയിൽ മെൽതൊ 2019 കൺവൻഷൻ വേദിയിൽ ഡോ. യാക്കോബ് മാർ ഐറേനിയസിന്റെ മെത്രാഭിഷേക ജൂബിലി ആഘോഷം ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ഹൈബി ഈഡൻ എംഎൽഎ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്…
മലങ്കര ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വത്തിക്കാനിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ബാംഗ്ലൂർ ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങളെ പറ്റി ചോദിച്ചറിഞ്ഞ മാർപാപ്പ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ…
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കട്ടാ ഭദ്രാസന മെത്രാപ്പോലീത്തായായി പത്തു വർഷം പൂർത്തീകരിച്ച അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായെ ആദരിച്ചു. കൽക്കട്ടാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം വൈദിക സെമിനാരി മുൻ…
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ത്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കൺവൻഷനും ധ്യാനയോഗവും നടത്തപ്പെടുന്നു. പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച് ഏപ്രിൽ 1-ന് സാൽമിയ സെന്റ് മേരീസ് ചാപ്പലിലും, 2, 3, 4 തീയതികളിൽ അബ്ബാസിയ സെന്റ് ജോൺസ്…
കണ്ടനാട് (E) ഭദ്രാസനത്തിൽ പെട്ട സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയെ (കത്തിപ്പാറത്തടം പള്ളി, ഇടുക്കി) സംബന്ധിച്ച കേസ് കട്ടപ്പന സബ് കോടതി മലങ്കര ഓർത്തഡോക്സ് സഭക്കനുകൂലമായി വിധിച്ചു. 6 വർഷമായി വാദം നടന്ന സിവിൽ കേസിനു തീർപ്പു കല്പിച്ച് കട്ടപ്പന മുൻസിഫ്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.