പരുമല സെമിനാരി സ്ഥാപിയ്ക്കുന്നു (1867)

പുലിക്കോട്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 1042-മാണ്ട് മീന മാസം മുതല്‍ കോട്ടയം മുതലായി തെക്കുള്ള ഏതാനും പള്ളികളില്‍ സഞ്ചരിച്ച് വരികയില്‍ സുറിയാനി സഭയിലെ മര്യാദപോലെ അല്ലാതെ ചില തെറ്റുകള്‍ ഏതാനും പള്ളികളില്‍ പാലക്കുന്നത്തു മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം നടക്കുന്നതിനെ അറിഞ്ഞു …

പരുമല സെമിനാരി സ്ഥാപിയ്ക്കുന്നു (1867) Read More

മലങ്കരസഭാ ചരിത്ര രചനാ മത്സരം (1870) / ഫാ. ഡോ. ജോസഫ് ചീരന്‍

1870 ജനുവരി 2-ന് തിരുവിതാംകൂര്‍ റസിഡണ്ട് ബല്ലാര്‍ഡ് സായിപ്പ് ഗസറ്റില്‍ ഒരു പരസ്യം പ്രസിദ്ധീകരിച്ചു. മലയാളത്തുള്ള സുറിയാനി സഭയേയും സമൂഹത്തേയും കുറിച്ച് നല്ല പ്രകരണം എഴുതുന്ന ആളിന് 250 രൂപാ നല്‍കുമെന്നായിരുന്നു പരസ്യം. താഴെ പറയുന്നവയാണ് വ്യവസ്ഥകള്‍. 1. മലയാള ഭാഷയിലെഴുതണം. …

മലങ്കരസഭാ ചരിത്ര രചനാ മത്സരം (1870) / ഫാ. ഡോ. ജോസഫ് ചീരന്‍ Read More

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ക്ക് നല്‍കിയ ഹര്‍‍ജി (1868)

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ 1868-ല്‍ മദിരാശിയില്‍ ചെന്ന് ബാരിസ്റ്റര്‍ മോയിന്‍ സായിപ്പിനെക്കൊണ്ട് ഒരു ഹര്‍ജി തയ്യാറാക്കിച്ച് ഗവര്‍ണര്‍ സായിപ്പിന് നല്‍കി. ആ ഹര്‍ജി ഇപ്രകാരം ആയിരുന്നു: “ഫോര്‍ട്ട്സറ്റ് ജോര്‍ജ്ജ് ആലോചനസഭയില്‍ ഗവര്‍ണര്‍ എത്രയും ബഹുമാനപ്പെട്ട ഫ്രാന്‍സിസ് ലോര്‍ഡ് നെല്ലിയേര്‍ സായിപ്പ് …

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ക്ക് നല്‍കിയ ഹര്‍‍ജി (1868) Read More

കോട്ടയം ചട്ടവര്യോല (1853)

കൊല്ലം 1016-ാമാണ്ട് കര്‍ക്കിടക മാസം 15-ാം തിയ്യതി പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാപ്പോലീത്തായെ കീഴ്മര്യാദ പോലെ എല്ലാ പള്ളിക്കാരും അനുസരിച്ച് നടന്ന് കൊള്ളത്തക്കവണ്ണം വിളംബരം പൊന്നു തമ്പുരാന്‍ തിരുമനസ്സു കൊണ്ടും പെരുമ്പടപ്പില്‍ മഹാരാജാവ് തിരുമനസുകൊണ്ടും ചെയ്ത് ആയതിന്‍വണ്ണം പള്ളിക്കാരും ഭയന്ന് അനുസരിച്ച് നടന്നുവരുമ്പോള്‍ …

കോട്ടയം ചട്ടവര്യോല (1853) Read More

പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് രാജകീയ വിളംബരം (1852)

കൊല്ലം 1027 (എ.ഡി. 1852) കര്‍ക്കിടകം 15-ന് റസിഡണ്ട് കല്ലന്‍ സായിപ്പിന്‍റെ ശുപാര്‍ശപ്രകാരം പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് അനുകൂലമായി തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരം പ്രസിദ്ധീകരിച്ചു. വിളംബരത്തിന്‍റെ പൂര്‍ണ്ണരൂപം:  (നമ്പ്ര് 249) രായസം ശ്രീ പത്മനാഭ ദാസവഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി …

പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് രാജകീയ വിളംബരം (1852) Read More

ഇംഗ്ലണ്ടിലെ ഡയറക്ടമാരുടെ കോടതിയില്‍ നിന്നും ഉണ്ടായ ഉത്തരവിന്‍റെ എക്സ്ട്രാക്ട്. (1857)

സ്തേഫാനോസ് മാര്‍ അത്താനാസ്യോസ് ഇംഗ്ലണ്ടില്‍ ചെന്ന് ഡയറക്ടര്‍മാരുടെ കോടതിയില്‍ സങ്കടം ബോധിപ്പിച്ചു. ഉത്തരവ് പുറപ്പെടുവാന്‍ വൈകി. ദേഹ സുഖമില്ലായ്കയാല്‍ അദ്ദേഹം സ്വദേശത്തേക്കു തിരിച്ചുപോയി. ആ ഉത്തരവിന്‍റെ പകര്‍പ്പ്. 1857-ാമാണ്ട് ആറാമത് നമ്പ്ര് മെയ് മാസം 13-ാം തീയതി ബഹുമാനപ്പെട്ട ഡയറക്ടമാരുടെ കോടതിയില്‍ …

ഇംഗ്ലണ്ടിലെ ഡയറക്ടമാരുടെ കോടതിയില്‍ നിന്നും ഉണ്ടായ ഉത്തരവിന്‍റെ എക്സ്ട്രാക്ട്. (1857) Read More

കൊച്ചിന്‍ അവാര്‍ഡ് (1840)

ഏറെ വൈകാതെ, മലങ്കരസഭയുടേയും മിഷണറിമാരുടെയും കൂട്ടുത്തരവാദിത്തത്തിലുള്ള സ്വത്തുക്കള്‍ അര്‍ഹതപ്രകാരം വിഭജിക്കുവാന്‍ ഉഭയസമ്മതപ്രകാരം മൂന്ന് യൂറോപ്യന്മാര്‍ അടങ്ങിയ ഒരു കമ്മിറ്റി രൂപീകൃതമായി. ബാരന്‍ ഡി അല്‍ ബിഡന്‍, ജോണ്‍ സിപ്പിയോ വെര്‍ണീഡ, വില്യം ഹെന്‍റി ഹോഴ്സിലി എന്നിവരടങ്ങിയ കമ്മിറ്റിയുടെ തീര്‍പ്പ് ‘1840-ലെ കൊച്ചിന്‍ …

കൊച്ചിന്‍ അവാര്‍ഡ് (1840) Read More

തോമസ് മാർ അത്തനാസിയോസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

തോമസ് മാർ അത്തനാസിയോസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ഓഗസ്റ്റ് 27-ന് എഴുതിയ അനുശോചന സന്ദേശം. സെപ്റ്റംബര്‍ 5-ന് ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നും കിട്ടിയത്.

തോമസ് മാർ അത്തനാസിയോസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം Read More