ജോര്‍ജിയന്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഏറ്റുവാങ്ങി
ആഗോള ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ചന്ദനപ്പള്ളി പള്ളിയുടെ ജോര്‍ജിയന്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഏറ്റുവാങ്ങി
ആഗോള ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ചന്ദനപ്പള്ളി പള്ളിയുടെ ജോര്‍ജിയന്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഏറ്റുവാങ്ങി
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലിലെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ് പോള്‍സ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സഭയുടെ കാത്തിരിപ്പ് ദിനങ്ങളോടനുബന്ധിച്ച് ധ്യാന യോഗങ്ങളും ഗാനശുശ്രൂഷയും 2018 മെയ് 13,14,15,17 (ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം) ദിവസങ്ങളില്‍ വൈകിട്ട് 7.00…
Speech by Fr.Dr.T.J.Joshua ''മലങ്കര സഭക്ക് മുഴുവനായിട്ട് മാനേജർ അച്ചനോട് ഒരു കടപ്പാടുണ്ട്….മാനേജരച്ചന്റെ സംഭാവനകൾ സഭയെ സംബന്ധിച്ചിടത്തോളം എന്തായിരുന്നു എന്ന് അറിയാവുന്നവർ ഇന്ന് വളരെ ചുരുക്കമാണ്…സാമുദായിക, സാമൂഹിക നേതാക്കന്മാരെ സഭാ ആസ്ഥാനത്തോട് ചേർത്തുനിർത്തിയിരുന്ന ഘടകം മാനേജരച്ചൻ ആയിരുന്നു, ഇന്ന് അത് ഇല്ല…
പൗരസ്ത്യസഭയുടെ ആരാധന സ്വര്‍ഗീയമാണ്, പരിപാവനമാണ്. വിശ്വാസികളുടെ ആത്മശരീര മനസുകളെ ദൈവാനുരൂപമാക്കുവാന്‍ പര്യാപ്തവുമാണ്. എന്നാല്‍ ആരാധിക്കുന്നവര്‍ക്ക് മനസിലാകുന്ന ഭാഷയിലായിരിക്കണം ഈ ആരാധന. അല്ലെങ്കില്‍ ആരാധനയുടെ അന്തഃസത്ത വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാദ്ധ്യമാവുകയില്ല. ഈ യാഥാര്‍ത്ഥ്യം ശരിക്കും മനസ്സിലാക്കിക്കൊണ്ടായിരുന്നു പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ…
ജോര്‍ജ് തുമ്പയില്‍ ഡാല്‍ട്ടണ്‍ – (പെന്‍സില്‍വേനിയ): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ വാര്‍ഷികയോഗം മെയ് 19ന് ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററില്‍ ചേരുമെന്ന് ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസ് കല്‍പനയില്‍ അറിയിച്ചു. 19 ശനിയാഴ്ച രാവിലെ 9ന് ആരംഭിക്കുന്നയോഗത്തില്‍…
HYDERABAD: His Grace Dr Geevarghese Mar Yulios, Metropolitan, Indian Orthodox Diocese of Ahmedabad, released two books during the summer course on ‘Interfaith Dialogue and Pilgrimage’ at Henry Martyn Institute, Hyderabad,…
റാന്നി പെരുനാട് ബഥനി ആശ്രമം സുപ്പീരിയറായി ഫാ. സഖറിയ. OIC 2018 മെയ് 1-ന്ചുമതലയേറ്റു.
ഇന്നു ബഹു.കളക്ടറും , എസ്.പി. യുമായി ഓർത്തഡോക്സ് വിഭാഗം അഭിഭാഷകരും, ഭദ്രാസനചുമതലക്കാരും നടത്തിയ ചർച്ചയിൽ സമാധാനപരമായിതന്നെ കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഉറപ്പു അധികാരികളിൽനിന്ന് ലഭിച്ച സാഹചര്യത്തിൽ നാളെ പള്ളിയിൽ പ്രവേശിച്ചു വി. കുർബാന അർപ്പിക്കാനുള്ള തീരുമാനം മാറ്റിവച്ചതായി ഭദ്രാസന നേതൃത്വം അറിയിച്ചു.
"ആഗോള തീർത്ഥാടന കേന്ദ്രമായ"ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ(വി.ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ)പരി.കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിലുംഅഭി.കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത അഭി.മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത അഭി.ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത എന്നിവരുടെ സഹകാർമ്മികത്വത്തിലുംവി.മൂന്നിന്മേൽ കുർബ്ബാനLive Broadcasting:#THUMPAMONPALLY_MEDIAWINGThe First Official Media wing In Malankara…
ഗോൾവെ: അയർലണ്ടിലെ ഗോൾവേയിൽ മെയ് 8 ന്, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലങ്കര ഓർത്തഡോൿസ് സഭയുടെ യുകെ-യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനധിപൻ, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കുന്നു. ഗോൾവേയിലെ ലോക്രീയ-ബുള്ളയിൻ സെന്റ്. പാട്രിക് പള്ളിയിൽ…
മനാമ: പ്രമുഖ മലയാള ദിനപത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്‌സി ബഹ്റിന്റെ സഹകരണത്തിൽ പത്തനംതിട്ട ജില്ലയിൽ തുമ്പമൺ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പാമ്പുമടത്തിൽ അബ്രഹാമിന്റെ സ്വന്ത ഭവനം എന്ന സ്വപ്നം സാക്ഷാത്കരിച്ചു. കേൾവി ശക്തിയില്ലാത്തതും രോഗബാധിതനുമായ അബ്രഹാമും ഭാര്യ അന്നമ്മയും നാല്…