മലങ്കരയില്‍ ശാശ്വത സമാധാനത്തിന് സന്നദ്ധം: ഓര്‍ത്തഡോക്സ് സഭ

കോട്ടയം∙ സഭാ ഭരണഘടനയുടെയും കോടതി വിധിയുടെയും അടിസ്ഥാനത്തിൽ മലങ്കര സഭയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ സന്നദ്ധമാണെന്ന് ഓർത്തഡോക്സ് സഭ. എന്നാൽ എക്യുമെനിക്കൽ റിലേഷൻസ് കമ്മിറ്റി വഴി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു ലഭിച്ച പരിശുദ്ധ …

മലങ്കരയില്‍ ശാശ്വത സമാധാനത്തിന് സന്നദ്ധം: ഓര്‍ത്തഡോക്സ് സഭ Read More

സഭാസമാധാനത്തിന് വഴിയൊരുങ്ങട്ടെ (മനോരമ എഡിറ്റോറിയല്‍)

സഭാസമാധാനത്തിന് വഴിയൊരുങ്ങട്ടെ അസഹിഷ്ണുതയുടെ വാൾമുനയ്ക്കു കീഴിലാണ് നമ്മുടെ സമൂഹം. എല്ലാ രംഗത്തും മൂല്യത്തകർച്ചയെ നേരിടുകയാണ് നാം. ദുഃഖകരമായ ഈ സാഹചര്യത്തിൽ മനുഷ്യനു പ്രത്യാശയും പ്രചോദനവും പകർന്ന് അഭയകേന്ദ്രങ്ങളാകേണ്ടവയാണ് എല്ലാ മതങ്ങളും. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പൈതൃകമുള്ളവയാണ് കേരളത്തിലെ ക്രൈസ്തവ സഭകൾ. എന്നാൽ, നിർഭാഗ്യകരമെന്നു …

സഭാസമാധാനത്തിന് വഴിയൊരുങ്ങട്ടെ (മനോരമ എഡിറ്റോറിയല്‍) Read More

മര്‍ത്തമറിയം സമാജം വാര്‍ഷിക സമ്മേളനം

https://www.facebook.com/marthomantvonline/videos/1405778136190375/ മലങ്കര ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ നവതി ഗ്ലോബൽ കോൺഫറൻസ് 2018 അങ്കമാലി ഭദ്രാസനത്തിലെ ക്രൈസ്റ്റ് നോളഡ്ജ് സിറ്റി എൻജിനീയറിംഗ് കോളേജിലെ മാർ അത്താന്നാസിയോസ് നഗറിൽ പ. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം …

മര്‍ത്തമറിയം സമാജം വാര്‍ഷിക സമ്മേളനം Read More

സഭാ സമാധാനം: ചര്‍ച്ചയ്ക്ക് വാതില്‍ തുറന്ന് പ. പാത്രിയര്‍ക്കീസ് ബാവായുടെ കത്ത്

 ഡമാസ്ക്കസ്∙ മലങ്കര സഭയിലെ തർക്കങ്ങളും കേസുകളും ചർച്ചയിലൂടെ ശാശ്വതമായി പരിഹരിക്കുന്നതിനു വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. 22 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കുന്നുണ്ടെന്നും ആ സമയത്ത് സമാധാന ചർച്ചകളാകാമെന്നുമാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ …

സഭാ സമാധാനം: ചര്‍ച്ചയ്ക്ക് വാതില്‍ തുറന്ന് പ. പാത്രിയര്‍ക്കീസ് ബാവായുടെ കത്ത് Read More

“അമൂല്യം ഈ ജീവിതം” പദ്ധതി വിജയിപ്പിക്കുക: പ. കാതോലിക്കാ ബാവാ

സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ആധുനിക ജീവിതക്രമത്തിന്‍റെ ഉപോല്‍പ്പന്നമായ മാനസിക രോഗാതുരത ആശങ്കാജനകമായി വര്‍ദ്ധിച്ചുവരുകയാണെന്നും വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ നിരക്ക്, ദാമ്പത്യകലഹം, വിവാഹമോചനം, ഗാര്‍ഹിക പീഡനം, ലൈംഗീക അക്രമം,ലഹരി ഉപയോഗം, സൈബര്‍ അഡിക്ഷന്‍ തുടങ്ങിയവ അതിന്‍റെ പ്രത്യക്ഷ ലക്ഷണങ്ങളാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് …

“അമൂല്യം ഈ ജീവിതം” പദ്ധതി വിജയിപ്പിക്കുക: പ. കാതോലിക്കാ ബാവാ Read More