പ. കാതോലിക്കാ ബാവാ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

കാലം ചെയ്ത മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി. ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തില്‍മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പുഷ്പചക്രം സമര്‍പ്പിച്ചു. അഭി. തിരുമേനിയുടെ ദേഹവിയോഗത്തില്‍ …

പ. കാതോലിക്കാ ബാവാ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു Read More

Sunday School Teachers Conference at Fujairah

ഫുജൈറ: മലങ്കര ഓർത്തഡോക്സ് സഭ സൺ‌ഡേ സ്‌കൂൾ അധ്യാപകരുടെ  യു.എ.ഇ മേഖലാ ഏക ദിന കോൺഫ്രൻസ് ഏപ്രിൽ 20 വെള്ളി ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ‘ കുട്ടികളുടെ ജീവിത  ദശാ സന്ധിയിൽ അധ്യാപകരുടെ പങ്ക്’ എന്നതാണ് ചിന്താ …

Sunday School Teachers Conference at Fujairah Read More

ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത കാലം ചെയ്തു

ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത കാലം ചെയ്തു കൊച്ചി • മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത(73) കാലം ചെയ്തു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ …

ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത കാലം ചെയ്തു Read More

മലങ്കരസഭാ സമാധാനം: നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പ. പിതാവ്

മൂവാറ്റുപുഴ ∙ മലങ്കര സഭാ സമാധാനം സംജാതമാകുന്നതിനായുള്ള നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

മലങ്കരസഭാ സമാധാനം: നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പ. പിതാവ് Read More

Kandanadu East Diocesan Day

മലങ്കര സഭാ സമാധാനത്തിന് ശ്രമം: പ. കാതോലിക്കാ ബാവാ മൂവാറ്റുപുഴ ∙ മലങ്കര സഭാ സമാധാനം സംജാതമാകുന്നതിനായുള്ള നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന …

Kandanadu East Diocesan Day Read More

സ്ത്രീ സുരക്ഷ ഉറപ്പാക്കണം: പ. കാതോലിക്കാ ബാവാ

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുകയും ദുര്‍ബലവിഭാഗങ്ങള്‍ക്ക് അഭയമരുളുകയും ചെയ്യുന്നത് സംസ്കൃത സമൂഹത്തിന്‍റെ ലക്ഷണമാണെന്നും ഇത് ഭാരതത്തിന്‍റെ സമ്പന്ന സാംസ്കാരിക പാരമ്പര്യത്തിന്‍റെ അവിഭാജ്യഘടകമെന്നും, ഇവയുടെ അഭാവത്തില്‍ സംസ്കാര സമ്പന്നരെന്ന് ഊറ്റം കൊളളാന്‍ ആര്‍ക്കും അവകാശമില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. …

സ്ത്രീ സുരക്ഷ ഉറപ്പാക്കണം: പ. കാതോലിക്കാ ബാവാ Read More