തെയോഫിലോസ് തിരുമേനിയുടെ ഭൗതീക ശരീരം ആശുപത്രിയുടെ പുറത്തേക്ക്

https://www.facebook.com/malankaratv/posts/10212458936139716?pnref=story https://www.facebook.com/malankaratv/videos/10212461179915809/ https://www.facebook.com/malankaratv/videos/10212460961750355/ https://www.facebook.com/catholicatenews.in/videos/1313188912124830/ https://www.facebook.com/malankaratv/posts/10212462119859307?pnref=story https://www.facebook.com/malankaratv/posts/10212461156595226?pnref=story https://www.facebook.com/malankaratv/videos/10212460935709704/ https://www.facebook.com/malankaratv/videos/10212460951910109/    

തെയോഫിലോസ് തിരുമേനിയുടെ ഭൗതീക ശരീരം ആശുപത്രിയുടെ പുറത്തേക്ക് Read More

തെയോഫിലോസ് തിരുമേനിയെ പ. കാതോലിക്കാ ബാവാ അനുസ്മരിക്കുന്നു

https://www.facebook.com/catholicatenews.in/videos/1312989508811437/ ഡോ സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ കാരുണ്യത്തിന്റെ നീരുറവയായിരുന്നു: പ. കാതോലിക്കാ ബാവ കോഴിക്കോട് : അഭി: ഡോ സഖറിയ മാർ തെയോഫിലോസ് തിരുമേനി കാരുണ്യത്തിന്റെ നീരുറവയായിരുന്നു എന്ന് പരിശുദ്ധ കാതോലിക്കാ ബാവ അനുശോചിച്ചു, പാവങ്ങളുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ …

തെയോഫിലോസ് തിരുമേനിയെ പ. കാതോലിക്കാ ബാവാ അനുസ്മരിക്കുന്നു Read More

പാവങ്ങളുടെ ഇടയന് തടാകത്തില്‍ അന്ത്യവിശ്രമം

തെയോഫിലോസ് തിരുമേനിയുടെ ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും രാത്രി 9.30-ക്കു ശേഷം ഭദ്രാസന അരമനയിലേക്ക് കൊണ്ടു പോകും. രാത്രി 12-ന് ശേഷം കോഴിക്കോട് കത്തീഡ്രൽ പള്ളിയിലേക്ക് ഭൗതീക ശരീരം കൊണ്ടു പോകും. നാളെ 11 മണിക്കു ശേഷം കോയമ്പത്തൂർ തടാക ആശ്രമത്തിലേക്ക് …

പാവങ്ങളുടെ ഇടയന് തടാകത്തില്‍ അന്ത്യവിശ്രമം Read More

മാര്‍ തെയോഫിലോസ് എന്‍റെ രക്ത ബന്ധു / സുഗതകുമാരി

സുപ്രസിദ്ധ കവയിത്രിയും വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണും സാമൂഹ്യ പ്രവര്‍ത്തകയുമായ ശ്രീമതി സുഗതകുമാരി മാര്‍ തെയോഫിലോസിനെക്കുറിച്ച് എഴുതിയത്: കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം രാത്രിയില്‍ അത്താണിയില്‍ നിന്ന് എനിക്കൊരു ഫോണ്‍ വന്നു. മലപ്പുറത്തുനിന്ന് ഒരു പെണ്‍കുട്ടി രാത്രിയില്‍ അത്താണിയിലെത്തിയിരിക്കുന്നു എന്നായിരുന്നു സന്ദേശം. അത്താണിക്ക് …

മാര്‍ തെയോഫിലോസ് എന്‍റെ രക്ത ബന്ധു / സുഗതകുമാരി Read More

ഡോ. സഖറിയാസ് മാർ തെയോഫിലോസ് കാലം ചെയ്തു

മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ (65) കാലം ചെയ്തു. കോഴിക്കോട് എം.വി.ആര്‍. ക്യാന്‍സര്‍ സെന്‍ററില്‍ ഇന്ന് വൈകുന്നേരം 3.45-നായിരുന്നു അന്ത്യം. ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും രാത്രി 9.30-ക്കു ശേഷം ഭദ്രാസന അരമനയിലേക്ക് കൊണ്ടു പോകും. രാത്രി 12-ന് …

ഡോ. സഖറിയാസ് മാർ തെയോഫിലോസ് കാലം ചെയ്തു Read More

പരുമല തിരുമേനിയുടെ കബറടക്ക ചിത്രം / പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട്

പരിശുദ്ധ പരുമല തിരുമേനിയുടെ മൃതദേഹത്തിന്‍റെ ചിത്രം മനോഹരമായ ഒരു ധ്യാനവിഷയമാണെന്നും, ദേവലോകം അരമനയില്‍ മാത്രമാണ് താന്‍ ആ ചിത്രം കണ്ടിട്ടുള്ളതെന്നും ഡോ. ഡി. ബാബുപോള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചിത്രകാരന്‍റെ കരവിരുത് മിഴിവ് നല്‍കിയ, നാം കണ്ടുപരിചയപ്പെട്ടിട്ടുള്ള തിരുമേനിയുടെ പ്രൗഢയൗവ്വനത്തിലെ ചിത്രത്തെക്കാള്‍ ആ ഭൗതികദേഹചിത്രത്തിന്‍റെ …

പരുമല തിരുമേനിയുടെ കബറടക്ക ചിത്രം / പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് Read More

പുതിയ ലോകവ്യവസ്ഥിതിയിലേക്കുള്ള പ്രവേശനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ക്രൈസ്തവ പാരമ്പര്യത്തില്‍ ഒരു സഹോദരനോ സഹോദരിയോ വിട പറയുമ്പോള്‍ നാം വിലപിക്കരുത്. ദൈവഭക്തന്മാരുടെ മരണം സ്വര്‍ഗ്ഗത്തില്‍ സന്തോഷമുളവാക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ഒരംഗം കൂടി പ്രവേശിക്കുന്നതിനാല്‍ മാലാഖമാര്‍ സന്തോഷിക്കുന്നു. നാമോ വിലപിക്കേണ്ട ആവശ്യമില്ല. ലാസര്‍ മരിച്ച സമയത്ത്, ലാസറിന്‍റെ സഹോദരിമാരും സുഹൃത്തുക്കളും കരയുന്നതു കണ്ടിട്ട് …

പുതിയ ലോകവ്യവസ്ഥിതിയിലേക്കുള്ള പ്രവേശനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More