ഡോ. സഖറിയാസ് മാർ തെയോഫിലോസ് കാലം ചെയ്തു

മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ (65) കാലം ചെയ്തു. കോഴിക്കോട് എം.വി.ആര്‍. ക്യാന്‍സര്‍ സെന്‍ററില്‍ ഇന്ന് വൈകുന്നേരം 3.45-നായിരുന്നു അന്ത്യം.

ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും രാത്രി 9.30-ക്കു ശേഷം ഭദ്രാസന അരമനയിലേക്ക് കൊണ്ടു പോകും. രാത്രി 12-ന് ശേഷം കോഴിക്കോട് കത്തീഡ്രൽ പള്ളിയിലേക്ക് ഭൗതീക ശരീരം കൊണ്ടു പോകും. നാളെ 11 മണിക്കു ശേഷം കോയമ്പത്തൂർ തടാക ആശ്രമത്തിലേക്ക് വിലാപയാത്ര ആരംഭിക്കും.വ്യാഴാഴ്ച 10 മണിക്ക് കബറടക്ക ശുശ്രൂഷ തടാക ആശ്രമത്തിൽ ആരംഭിക്കും

ചെങ്ങരൂര്‍ മഞ്ഞനാംകുഴിയില്‍ എം. പി. ചാണ്ടപ്പിള്ളയുടെ പുത്രനായി 16-9-1952 ല്‍ ജനിച്ചു. പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകന്‍, ധ്യാനഗുരു. ദീര്‍ഘകാലം ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥിപ്രസ്ഥാനം ഹോസ്റ്റലുകളുടെ വാര്‍ഡന്‍. പിന്നീട് വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

2005 മാര്‍ച്ച് 5-ന് മേല്പട്ടസ്ഥാനമേറ്റു. ആദ്യം മലബാര്‍ ഭദ്രാസനത്തിന്‍റെ അസിസ്റ്റന്‍റ്. 2006-ല്‍ പൂര്‍ണ്ണ ചുമതല. ഓര്‍ത്തഡോക്സ് സ്റ്റഡി ബൈബിള്‍ പ്രൊജക്ടിന്‍റെ കണ്‍വീനര്‍. മികച്ച സംഘാടകന്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ കോട്ടയത്തെ കേന്ദ്ര ഓഫീസ് പുതുക്കിപ്പണിയിച്ചു. അതിനോടു സമീപമുള്ള സ്ഥലം വാങ്ങി കെയ്റോസ് എന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥി മന്ദിരവും ഫ്ളാറ്റ് സമുച്ചയവും പണിയിക്കുന്നതിന് നേതൃത്വം നല്‍കി.

ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്ത നിലയ്ക്കും വിദ്യാര്‍ത്ഥിപ്രസ്ഥാനം മുഖാന്തിരവും നടത്തി. രക്തദാന പ്രസ്ഥാനത്തിന്‍റെ പ്രമുഖ നേതാവ്. മര്‍ത്തമറിയം സമാജത്തിന്‍റെ പ്രസിഡണ്ടും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചു.

FUNERAL SERVICE (​​KABARADAKKAM ) OF LATE DR. ZACHARIAH MAR THEOPHILOS

M​ortal remains of Metropolitan His Grace Dr.Zacharia Mar Theophilos will be taken to Mount Hermon Aramana,Chathamangalam,Kozhikode after 9.30 pm today and will be shifted to Kozhikod Cathedral Church by 12 am tonight.The funeral procession to Coimbatore will begin by 1 pm.tomorrow and will reach Thadagam Ashram by 12.30 am on 26th October, Thursday.

Final session of Funeral Service will begin at 10 am on Thursday,26th October 2017 at Ashram Chapel.

H.H.Bava Thirumeni will lead the service with association of other Metropolitans.

Catholicate Office

Posted by Joice Thottackad on Dienstag, 24. Oktober 2017

Zacharias Mar Theophilos Metropolitan

His Grace, a member of St Geroge Orthodox Church, Chengaroor, was born on 16 September 1952 to Mr MP Chandapillai and Mrs Achamma Chandapillai, Manjanamkuzhiyil, Puthussery South Post, Kallupara, Thiruvalla. He had his early education in local schools at Kallupara, and college education at Marthoma College, Thiruvalla. After taking his Bachelors Degree in Science (BSc Maths) from the University of Kerala, he joined Orthodox Theological Seminary, Kottayam, for theological studies. After his Graduate Degree in Sacred Theology (GST) from Orthodox Theological Seminary, Kottayam, he joined the Bachelor of Divinity (BD) degree at the Senate of Serampore University. After taking his MTh from FFRRC, Serampore, he completed research studies in “Bible and Holy Land Past and Present” at St George College, Jerusalem. The St Vladimir’s Orthodox Theological Seminary, New Jersey, USA, conferred on him a Degree of Doctor of Ministry in the faculty of Theology for his dissertation, “Strengthen

ing Prayer Life in Parishes”.

He has widely travelled in the Gulf and European countries. He received the order of Deacon from His Grace Yoohanon Mar Severios in 1977. On 15 May 1991, His Grace Dr Philipose Mar Theophilose Metropolitan ordained him a Priest at St George Orthodox Church, Chengannur. He served the church as fulltime General Secretary of MGOCSM from 1999 onward and held the post of Warden, Student Centre, Trivandrum and Kottayam, Visiting Faculty of St Basil Bible School, Sasthamcotta, Governing Board Member of Thadakam and Manganam Ashrams.

Besides being a scholar, His Grace is an exceptionally good organizer and a preacher. His Grace is given the charge of Malabar Diocese.