പുത്തൂർ : സാമൂഹിക സേവന രംഗത്ത് സ്ത്യുത്യർഹ സേവനം നൽകി വരുന്ന സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കുമായി മാധവശ്ശേരി സെയിന്റ് തേവോദോറോസ് ഓർത്തഡോൿസ് യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ പ്രഥമ തെയോസ് പുരസ്കാരം തേവലക്കര ബെഥാന്യ ഭവന് ആദരണീയനായ പൂഞ്ഞാർ MLA ശ്രി. PC ജോർജ് നൽകി…
മലങ്കരസഭയില്‍ ഐക്യത്തിനുവേണ്ടിയുള്ള ആഗ്രഹവും പ്രാര്‍ത്ഥനയും അന്വേഷണവും വ്യര്‍ത്ഥവ്യായാമമാണെന്ന് വിവരമുള്ളവര്‍ പറയുന്നു. എങ്കിലും ആദര്‍ശശാലികളായ പലരും ആ വഴിക്ക് അന്വേഷണങ്ങള്‍ നടത്തുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു. സമാധാനം നടത്തുന്നവര്‍ അനുഗൃഹീതരാണെന്നും, അവര്‍ ദൈവത്തിന്‍റെ മക്കളാണെന്നും പറഞ്ഞ യേശുവിന്‍റെ അനുഗാമികള്‍ക്ക് അതല്ലാതെ മാര്‍ഗ്ഗം ഒന്നുമില്ല. ഒരുവശത്ത്…
1 മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്. നമ്മുടെ അങ്കമാലി പള്ളിയിലെ വിഗാരിയും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരും എണങ്ങരും കൂടെ കണ്ടെന്നാല്‍. ഏറ്റവും ബഹുമാനപ്പെട്ട ഇംഗ്ലീഷ് കമ്പനി വകയില്‍ നിന്നും നമുക്ക് വരുവാനുള്ള വട്ടിപ്പണം വാങ്ങിച്ചു കോട്ടയത്തു സിമ്മനാരി പണി…
മഹാതേജസ്വിയായി അറിയപ്പെട്ടിരുന്ന പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ അടുത്തറിഞ്ഞവര്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ആഴമായ പ്രാര്‍ത്ഥനയും, കൂദാശാനുഷ്ഠാനങ്ങളും, ഉത്തമ സന്യാസജീവിതവും, തുടര്‍ച്ചയായ തിരുവചനധ്യാനവും, പൈതൃകരചനാപഠനവുമൊക്കെ നിഷ്ഠയോടു കൂടി ജീവിതത്തില്‍ പുലര്‍ത്തിയതാണ് അദ്ദേഹത്തിന്‍റെ ആത്മശോഭയുടെ കാരണം എന്നു പറയാമെങ്കിലും, അവയൊക്കെ നന്നായി…
ബല്യത്തിലും യൗവനത്തിലും നിങ്ങൾ പങ്കെടുത്തിരുന്ന മത്സര വേദി പ്രവാസത്തിന്റെ അവധിയിൽ ഇതാ ഇവിടെ വീണ്ടും സജീവമാകുന്നു…… ഉപജീവനമാർഗ്ഗം തേടി ജന്മനാട് വിട്ട് നിൽക്കേണ്ടി വന്ന വിശ്വാസികളെ ഓർത്തോഡോക്സിയുടെ കുടകീഴിൽ ഒന്നിച്ചു നിർത്താൻ തന്റെ ചിന്തകളും എഴുത്തുകളും പ്രവർത്തനങ്ങളും ഉപയോഗിച്ച ‘മലങ്കരയുടെ ധർമ്മയോഗി…
മുഹമ്മദ് ഹാമിദ് അൻസാരി പടിയിറങ്ങുന്നത് ‘ഒരു ദിവസത്തെ’ റെക്കോർഡുമായി / വർഗീസ് ജോൺ തോട്ടപ്പുഴ ഏറ്റവും കൂടുതൽ കാലം ഉപരാഷ്‌ട്രപതി സ്ഥാനം വഹിച്ചതിന്റെ റെക്കോർഡുമായിട്ടാണ് മുഹമ്മദ് ഹാമിദ് അൻസാരി പടിയിറങ്ങുന്നത്. 2007 ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത അൻസാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.