പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. സുന്നഹദോസ് വെളളിയാഴ്ച്ച സമാപിക്കും.

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു Read More

പള്ളി പൂട്ടിക്കാൻ ശ്രമം: നടപടി വേണമെന്ന് ഓർത്തഡോക്സ് സഭ

സഭാ തർക്കത്തിൽ സുപ്രീംകോടതിയുടെ വിധി റിവ്യൂ ചെയ്യാനുള്ള അപേക്ഷ കോടതി സ്വീകരിക്കാത്തതും വിധിക്ക് സ്റ്റേ നൽകാത്തതുമായ സ്ഥിതിക്ക് ഇപ്പോൾ സുപ്രീംകോടതി വിധി പ്രാബല്യത്തിലാണെന്ന ബോധ്യത്തിൽ തന്നെ പ്രവർത്തിക്കണമെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. നെച്ചൂർ സെന്റ് തോമസ് പള്ളിയിൽ …

പള്ളി പൂട്ടിക്കാൻ ശ്രമം: നടപടി വേണമെന്ന് ഓർത്തഡോക്സ് സഭ Read More