ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ

ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി യു.കെ. യുറോപ്പ് ആഫ്രിക്ക ഭദ്രസന ഇടയന്‍ ഡോ. മാത്യൂസ് മാർ തിമോത്തിയോസിനെ പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ …

ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ Read More

ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത: പ്രയത്നശാലിയായ പിതാവ് / ഐസക് മാര്‍ ഒസ്താത്തിയോസ്

അഭിവന്ദ്യ മോര്‍ പക്കോമിയോസ് തിരുമേനിയും ഞാനും സമകാലികരായി ജീവിച്ചിരുന്നിട്ടുള്ളത് കേവലം പതിനഞ്ചു വര്‍ഷമാണ്. എന്നേക്കാള്‍ അന്‍പതു വയസ്സ് പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ അദ്ദേഹവുമായുള്ള എന്‍റെ കുടുംബ ബന്ധം മൂലം (എന്‍റെ പിതൃസഹോദരിയുടെ ഭര്‍തൃസഹോദരന്‍) എനിക്കു ഓര്‍മ്മവച്ചകാലം മുതല്‍തന്നെ അദ്ദേഹത്തെ കാണുവാനും …

ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത: പ്രയത്നശാലിയായ പിതാവ് / ഐസക് മാര്‍ ഒസ്താത്തിയോസ് Read More

പ. കാതോലിക്കാ ബാവാ വരിക്കോലിപള്ളിയിൽ

https://www.facebook.com/MarthomayudeChunakuttikal/videos/1960744067535497/ https://www.facebook.com/catholicatenews.in/videos/1255823794528009/ പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രപൊലീത്തായുമായ പ.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വരിക്കോലിപള്ളിയിൽ വി.കുർബാനയിൽ സംബന്ധിച്ചു. കഴിഞ്ഞ ദിവസം വിഘടിത വിഭാഗത്തിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പ. പിതാവ് സന്ദര്‍ശിച്ചു. http://malankaraorthodox.tv/wp-content/uploads/2017/08/varikoli_speech.mp3 Speech by Adv. Biju …

പ. കാതോലിക്കാ ബാവാ വരിക്കോലിപള്ളിയിൽ Read More

ഗാനങ്ങൾ ക്ഷണിക്കുന്നു 

2018 ലെ OVBS ന്റെ വിഷയം യശയ്യാ പ്രവചനം 64:8 അടിസ്ഥാനമാക്കി ദൈവം നമ്മെ മെനയുന്നു എന്നതാണ് . ഈ വിഷയത്തെ ആസ്പദമാക്കി കാവ്യഭംഗിയുള്ളതും അർത്ഥസമ്പുഷ്ടവും ആരാധനയെ ആസ്പദമാക്കി യുള്ളതും മൂല്യബോധനം നൽകുന്നവയുമായ ലളിതമായ ഗാനങ്ങൾ ക്ഷണിക്കുന്നു . ആയത് September …

ഗാനങ്ങൾ ക്ഷണിക്കുന്നു  Read More

ഫാ. എം. റ്റി. തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഫാ. എം.റ്റി. തോമസിന്റെ നിര്യാണത്തിൽ സണ്ഡേസ്ക്കൂൾ പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം അനുശോചിച്ചു കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയുടെ സണ്ഡേസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന റവ. ഫാ. എം.റ്റി തോമസിന്റെ നിര്യാണത്തിൽ സണ്ഡേസ്ക്കൂൾ പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം അനുശോചിച്ചു. മഹാ ഇടവക വികാരിയും പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം പ്രസിഡണ്ടുമായ …

ഫാ. എം. റ്റി. തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ നോമ്പ് സമാപിച്ചു

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡൊക്സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍  (പതിനഞ്ച് നോമ്പ്) സമാപിച്ചു. ബുധനാഴ്ച്ച വൈകിട്ട് 6:15 മുതല്‍ സന്ധ്യനമസ്കാരം തുടര്‍ന്ന്‍ റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റവ. …

സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ നോമ്പ് സമാപിച്ചു Read More

സ്നേഹസാഹോദര്യജ്വാല

ഒ. സി. വൈ. എം കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്നേഹസാഹോദര്യജ്വാല കുണ്ടറ സെന്റ് തോമസ് വലിയ പള്ളിയിൽ സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കൊല്ലം മെത്രാസനാധിപൻ അഭി. സഖറിയാസ് മാർ അന്തോനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. …

സ്നേഹസാഹോദര്യജ്വാല Read More