ഗാനങ്ങൾ ക്ഷണിക്കുന്നു 


2018 ലെ OVBS ന്റെ വിഷയം യശയ്യാ പ്രവചനം 64:8 അടിസ്ഥാനമാക്കി ദൈവം നമ്മെ മെനയുന്നു എന്നതാണ് . ഈ വിഷയത്തെ ആസ്പദമാക്കി കാവ്യഭംഗിയുള്ളതും അർത്ഥസമ്പുഷ്ടവും ആരാധനയെ ആസ്പദമാക്കി യുള്ളതും മൂല്യബോധനം നൽകുന്നവയുമായ ലളിതമായ ഗാനങ്ങൾ ക്ഷണിക്കുന്നു . ആയത് September 30 ന് മുമ്പായി OSSAE കേന്ദ്ര ഓഫീസിൽ എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു .

Email: malankaraovbs@gmail.com

ഡയറക്ടർ
ഓ. വി. ബി. എസ്