പ. കാതോലിക്കാ ബാവാ വരിക്കോലിപള്ളിയിൽ

https://www.facebook.com/MarthomayudeChunakuttikal/videos/1960744067535497/

https://www.facebook.com/catholicatenews.in/videos/1255823794528009/

പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രപൊലീത്തായുമായ പ.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വരിക്കോലിപള്ളിയിൽ വി.കുർബാനയിൽ സംബന്ധിച്ചു. കഴിഞ്ഞ ദിവസം വിഘടിത വിഭാഗത്തിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പ. പിതാവ് സന്ദര്‍ശിച്ചു.

Speech by Adv. Biju Oommen