Pradakshina Geethangal

Pradakshina Geethangal പ്രദക്ഷിണഗീതത്തിനൊരു രണ്ടാം ഭാഗം. മലങ്കരയിലെ വിശുദ്ധന്മാരെക്കുറിച്ച് യാക്കോബ് മാര്‍ ഐറേനിയോസ് രചിച്ച ഗാനം ഉള്‍പ്പെടുത്തിയ .പ്രദക്ഷിണഗീതം.

Pradakshina Geethangal Read More

ഏകദിന ഫാമിലി കോൺഫറൻസും, ശൂനോയോ പെരുന്നാളും

ഫ്ലോറിഡ: ഒർലാന്റോ സെന്‍റ് മേരീസ്ഓര്‍ത്തഡോക്സ് ദേവാലയത്തിൽ ഏകദിന ഫാമിലി കോൺഫറൻസും  പരിശുദ്ധ ദൈവമാതാവിന്റെ  ശൂനോയോ പെരുന്നാളും   ആഗസ്റ്റ്‌ 13, 14 തീയതികളിൽ സമീപഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിൽ നടക്കും. ആഗസ്റ് 13-ന്   ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഏകദിന …

ഏകദിന ഫാമിലി കോൺഫറൻസും, ശൂനോയോ പെരുന്നാളും Read More

മാര്‍ മക്കാറിയോസ്  പ. കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി

ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപോലീത്ത മാര്‍ മക്കാറിയോസ്  പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി.

മാര്‍ മക്കാറിയോസ്  പ. കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി Read More

മാർ മക്കാറിയോസ് നിരണം പളളി സന്ദർശിച്ചു

നിരണം: ഗ്രീക്ക് ഓർത്തഡോക്സ് സഭ ആർച്ച് ബിഷപ്പ് മാർ മക്കാറിയോസ്   ജൂലൈ 31-ന് ഞായറാഴ്ച്ച വി.മാർത്തോമാശ്ലീഹായാൽ സ്ഥാപിതമായ  നിരണം പള്ളി സന്ദർശിച്ചു. അങ്കമാലി ഭദ്രാസനാധിപനും ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രസിഡന്റുമായ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അർപ്പിച്ച വി.കുർബ്ബാനയിൽ മാർ മക്കാറിയോസ് സംബന്ധിച്ചു. …

മാർ മക്കാറിയോസ് നിരണം പളളി സന്ദർശിച്ചു Read More

മാർ പക്കോമിയോസ് മെമ്മോറിയൽ അവാർഡ് ഡോ. ബിജു ജേക്കബിന്‌

മലങ്കര ഓർത്തോഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായായിരുന്ന അഭി. പൗലോസ് മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്തായുടെ നാലാം ഓർമ്മപ്പെരുന്നാൾ മാവേലിക്കര ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ ഭദ്രാസന ആസ്ഥാനമായ തെയോഭവൻ അരമനയിൽവെച്ച് ആചരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ …

മാർ പക്കോമിയോസ് മെമ്മോറിയൽ അവാർഡ് ഡോ. ബിജു ജേക്കബിന്‌ Read More

നിലയ്ക്കല്‍ ഭദ്രാസന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ അഞ്ചാം വാര്‍ഷിക സമ്മേളനം

നിലയ്ക്കല്‍ ഭദ്രാസന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ അഞ്ചാം വാര്‍ഷിക സമ്മേളനവും, 2016 – 17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, മിഷനറി ഫോറം കേന്ദ്രതല ഉദ്ഘാടനവും, വയലത്തല ഡിസ്ട്രിക്ട് സമ്മേളനവും 2016 ജൂലൈ 31-ന് ഞായറാഴ്ച കാട്ടൂര്‍ സെന്‍റ് മേരീസ് വലിയപള്ളിയില്‍ വച്ച് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ …

നിലയ്ക്കല്‍ ഭദ്രാസന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ അഞ്ചാം വാര്‍ഷിക സമ്മേളനം Read More

കൊടിയേറ്റ്

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്ന പതിഞ്ച് നോമ്പ് ശുശ്രൂഷകള്‍ക്ക് മുന്നോടിയായി നടത്തിയ കൊടിയേറ്റ്, കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം നിര്‍വഹിക്കുന്നു. റവ. ഫാദര്‍ ജോമോന്‍ തോമസ്, സെക്രട്ടറി റെഞ്ചി മാത്യു, മറ്റ് ഭാരവാഹികള്‍ …

കൊടിയേറ്റ് Read More