ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്ന പതിഞ്ച് നോമ്പ് ശുശ്രൂഷകള്‍ക്ക് മുന്നോടിയായി നടത്തിയ കൊടിയേറ്റ്, കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം നിര്‍വഹിക്കുന്നു. റവ. ഫാദര്‍ ജോമോന്‍ തോമസ്, സെക്രട്ടറി റെഞ്ചി മാത്യു, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ സമീപം.