Church News / Ecumenical News / HH Marthoma Paulose II Catholicosമാര്‍ മക്കാറിയോസ് പ. കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി August 2, 2016 - by admin ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപോലീത്ത മാര്‍ മക്കാറിയോസ് പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി.